Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദിയുടെ 100...

നീരവ്​ മോദിയുടെ 100 കോടിയുടെ ബംഗ്ലാവ്​ ഡൈനാ​മെറ്റ്​ ഉപയോഗിച്ച്​ തകർത്തു

text_fields
bookmark_border
Nirav-Modis-bungalow-23
cancel

മുംബൈ: നീരവ്​ മോദിയുടെ 100 കോടി രൂപ മൂല്യം വരുന്ന ബംഗ്ലാവ്​ ഡൈനാമെറ്റ്​ ഉപയോഗിച്ച്​ തകർത്തു. പരിസ്ഥിതി ചട്ടങ ്ങൾ ലംഘിച്ച്​ നിർമിച്ച 58 കെട്ടിടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ്​ ബംഗ്ലാവ്​ തകർത്തത്​. റായിഗഢിലെ അലിബഗിലുള്ള കെട്ടിടങ്ങളാണ്​ അനധികൃതമെന്ന്​ കണ്ടെത്തിയത്​.

ഡൈനാമെറ്റ്​ സ്​റ്റിക്കുകൾ ഉപയോഗിച്ച്​ നിയന്ത്രിതമായ സ്​ഫോടനത്തിലുടെ ബംഗ്ലാവ്​ തകർക്കുകയായിരുന്നുവെന്ന്​ പ്രാദേശിക മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രൂപണ്യ എന്ന പേരിലുള്ള ബംഗ്ലാവ്​ ഏകദേശം 100 കോടിയാണ്​ മതിപ്പ്​ വിലയിട്ടിരിക്കുന്നത്​.

33,000 സ്വകയർ ഫീറ്റ്​ വിസ്​തീർണ്ണമുള്ളതാണ്​ അലിബഗിലെ നീരവ്​ മോദിയുടെ ആഡംബര ബംഗ്ലാവ്​. ഡ്രൈവ്​ വേ, സെക്യൂരിറ്റി ഗേറ്റ്​, സ്വിമ്മിങ്​ പൂൾ തുടങ്ങയ സംവിധാനങ്ങളെല്ലാം ബംഗ്ലാവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. റിസോർട്ടിന്​ സമാനമായ ആഡംബര സൗകര്യങ്ങളും ബംഗ്ലാവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNirav ModiAlibaug Bungalow
News Summary - Nirav Modi's Alibaug Bungalow Destroyed Using Dynamite Sticks-Business news
Next Story