Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുതിയ 100 രൂപ നോട്ട്​...

പുതിയ 100 രൂപ നോട്ട്​ ഇറക്കുന്നു

text_fields
bookmark_border
100-rupees-note
cancel

ന്യൂ​ഡ​ൽ​ഹി: പു​തി​യ 100 രൂ​പ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത ഏ​പ്രി​ലോ​ടെ അ​ച്ച​ടി തു​ട​ങ്ങാ​നാ​ണ്​ ശ്ര​മം. 200 രൂ​പ​യു​ടെ നോ​ട്ട്​ ആ​ഗ​സ്​​റ്റി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ ജ​ന​ങ്ങ​ളു​​ടെ കൈ​യി​ൽ ആ​വ​ശ്യ​ത്തി​ന്​ ഇ​നി​യും എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല.

എ.​ടി.​എ​മ്മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​ൽ പ​ഴ​യ 100 രൂ​പ​യു​ടെ അ​േ​ത വ​ലു​പ്പ​ത്തി​ൽ​ത​ന്നെ പു​തി​യ 100 രൂ​പ​യും അ​ച്ച​ടി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. നോ​ട്ട്​ നി​രോ​ധി​ച്ച​പ്പോ​ൾ ഇ​റ​ക്കി​യ 2000 രൂ​പ​യു​ടെ ആ​കൃ​തി വ്യ​ത്യാ​സം എ.​ടി.​എ​മ്മു​ക​ളി​ൽ വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbicurrency notemalayalam newsNew 100 Rupees
News Summary - New 100 Rupees Note Will soon -Business News
Next Story