Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുതിയ 10 രൂപ നോട്ട്​...

പുതിയ 10 രൂപ നോട്ട്​ ഉടൻ

text_fields
bookmark_border
Nerw 10-rupees
cancel

ന്യൂ​ഡ​ൽ​ഹി: ​​​ചോ​​ക്ല​റ്റ്​ ബ്രൗ​ൺ നി​റ​ത്തി​ൽ പു​തി​യ 10 രൂ​പ നോ​ട്ട്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. പു​തി​യ മ​ഹാ​ത്മ ഗാ​ന്ധി സീ​രീ​സി​ലു​ള്ള നോ​ട്ടാ​ണി​ത്. മു​ൻ​ഭാ​ഗ​ത്ത്​ മ​ധ്യ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​വും വ​ല​തു​വ​ശ​ത്ത്​ അ​ശോ​ക ചി​ഹ്ന​വു​മു​ണ്ടാ​കും. ആ​ർ.​ബി.​െ​എ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത്​ ആ​ർ. പ​േ​ട്ട​ലി​​െൻറ ഒ​പ്പു​ള്ള നോ​ട്ടി​​െൻറ ന​മ്പ​ർ, അ​ക്ഷ​രം ചെ​റു​തി​ൽ​നി​ന്ന്​ വ​ലു​താ​വു​ന്ന രീ​തി​യി​ലാ​ണ്. ഇ​ത്​ മു​ക​ളി​ൽ ഇ​ട​തു​വ​ശ​ത്തും താ​ഴെ വ​ല​തു​വ​ശ​ത്തു​മാ​ണ്.

യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ കൊ​ണാ​ർ​ക്​ സൂ​ര്യ​ക്ഷേ​ത്ര​ത്തി​​െൻറ ചി​ത്ര​മാ​ണ്​ പു​തി​യ നോ​ട്ടി​​െൻറ പ്ര​ധാ​ന പ്ര​ത്യേ​ക​ത. ഇ​തി​നു​പു​റ​മെ അ​ച്ച​ടി​ച്ച വ​ർ​ഷം, സ്വ​ച്ഛ്​​ഭാ​ര​ത്​ ലോ​ഗോ​യും മു​ദ്രാ​വാ​ക്യ​വും ഉ​ണ്ടാ​കും. നി​ല​വി​ലെ നോ​ട്ടി​േ​ൻ​റ​ത്​ പോ​ലെ 63 മി​ല്ലി​മീ​റ്റ​റാ​ണ്​ ഉ​യ​ര​മെ​ങ്കി​ലും വീ​തി അ​ൽ​പം കു​റ​യും.

നി​ല​വി​ൽ 137 മി​ല്ലി​മീ​റ്റ​റാ​ണ്​ വീ​തി. പു​തി​യ​തി​ന്​ 123 മി​ല്ലി​മീ​റ്റ​ർ. നേ​ര​ത്തെ ഇ​റ​ക്കി​യ എ​ല്ലാ സീ​രീ​സി​ലു​മു​ള്ള നോ​ട്ടു​ക​ൾ തു​ട​രു​മെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currencymalayalam newsNew 10 RupeesIBusiness News
News Summary - New 10 Rupees will Soon -IBusiness News
Next Story