Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യക്ക്​ 7.2...

ഇന്ത്യക്ക്​ 7.2 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ ​െഎ.എം.എഫ്​

text_fields
bookmark_border
ഇന്ത്യക്ക്​  7.2 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ ​െഎ.എം.എഫ്​
cancel

വാ​ഷി​ങ്​​ട​ൺ: നോ​ട്ടു നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ മാ​ന്ദ്യ​ത്തി​ന്​ ശേ​ഷം ഇ​ന്ത്യ 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ  7.2 ശ​ത​മാ​ന​ത്തി​​െൻറ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര മോ​ണി​റ്റ​റി​ങ്​ ഫ​ണ്ടി​​െൻറ  (​െഎ.​എം.​എ​ഫ്) വി​ല​യി​രു​ത്ത​ൽ.സാ​മ്പ​ത്തി​ക​ന​യ ഘ​ട​ന​യി​ൽ  ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന മാ​ന്ദ്യ​ത്തി​ൽ നി​ന്ന്​ ക​ര​ക​യ​റാ​നാ​യാ​ൽ വി​പ​ണി മൂ​ല്യം വ​ർ​ധി​ക്കു​ക​യും അ​തു​വ​ഴി 2018-19ലെ ​സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ​ 7.7 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​രു​മെ​ന്നും ​െഎ.​എം.​എ​ഫ്​  വ്യ​ക്​​ത​മാ​ക്കി.

നോ​ട്ടു നി​േ​രാ​ധ​ന​ത്തി​ന്​ പി​ന്നാ​ലെ ഉ​ട​ലെ​ടു​ത്ത പ​ണ​ക്ഷാ​മം​മൂ​ലം സ്വ​കാ​ര്യ ഉ​പ​ഭോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക​മാ​യി അ​ൽ​പം കു​റ​വു സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലു​ം 2017ഒാ​ടെ ഇൗ ​പ്ര​വ​ണ​ത​യി​ൽ മാ​റ്റ​മു​ണ്ടാ​കും.​ വ​രാ​നി​രി​ക്കു​ന്ന മ​ൺ​സൂ​ൺ സീ​സ​ണി​ൽ​ ഇ​ന്ത്യ​ക്ക്​ അ​നു​കൂ​ല​മാ​യി കാ​ലാ​വ​സ്​​ഥ രൂ​പ​പ്പെ​ടു​മെ​ന്നും വി​പ​ണ​ന​ത്തി​ലു​ണ്ടാ​യ മാ​ന്ദ്യം അ​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നും ഏ​ഷ്യ​ൻ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ​െഎ.​എം.​എ​ഫ്​ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ​ത്തി​ൽ വേ​ഗ​ത്തി​ൽ മു​ന്നേ​റു​ന്ന ഇ​ന്ത്യ​ക്ക്​ ജി.​എ​സ്.​ടി എ​ളു​പ്പ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​നാ​കും. ​ആ​േ​ഗാ​ള ത​ല​ത്തി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വേ​ഗ​ത്തി​ൽ കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ഇ​ന്ത്യ​യെ​ന്നും​ ​​െഎ.​എം.​എ​ഫി​​െൻറ ഏ​ഷ്യ-​പ​സ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ചാ​ങ്​​യോ​ങ്​ റീ ​വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyIMF
News Summary - ndia to grow at 7.7% in 2018-19: IMF PTI | Updated: May 9, 2017, 08.07 AM IST 116 Comments Highlights The IMF said India's growth is expected to rebound to 7.2% in the 2017-18 fiscal and 7.7% in 2018-19. The investment recovery is expected to remain modest and uneven across sectors According to the report, growth in Asia is forecast to accelerate to 5.5% in 2017 from 5.3% in 2016. India to grow at 7.7% in 2018-19: IMF Related Videos India to grow at 7.7% in 2018-19: IMFIndia to grow at 7.
Next Story