Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ചിത്രം: ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ചിത്രം: ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു
cancel

ന്യൂഡൽഹി: പരസ്യങ്ങളിൽ അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചി​ത്രം ഉപയോഗിച്ച സംഭവത്തിൽ റി​ലയൻസ്​ ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു. കഴിഞ്ഞ മാസം സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ ഇരുകമ്പനികൾക്കും നോട്ടീസ്​ അയച്ചിരുന്നു. 1950ലെ പേരുകളും എംബ്ലങ്ങളും സംരക്ഷിക്കുന്ന നിയമത്തി​െൻറ ലംഘനമാണ്​ ഇരുകമ്പനികളും നടത്തിയതെന്ന്​ ആരോപിച്ചായിരുന്നു സർക്കാറി​െൻറ നോട്ടീസ്​.

കഴിഞ്ഞ വർഷം സെപ്​തംബറിൽ ഇന്ത്യയിൽ സേവനം ആരംഭിക്കു​േമ്പാൾ പ്രധാനമന്ത്രി ന​രേന്ദ്രമോദിയുടെ ചിത്രം ഉൾക്കൊള്ളിച്ച്​ കൊണ്ടുള്ള പരസ്യം ജിയോ നൽകിയിരുന്നു. ​നോട്ട്​ പിൻവലിക്കലിന്​ ശേഷം ഇ-വാലറ്റുകൾ ഉപയോഗിക്കണമെന്ന മോദിയുടെ പ്രസ്​താവനയുടെ പശ്​ചാത്തലത്തിൽ പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച്​ പരസ്യം നൽകുകയായിരുന്നു. ഇതാണ്​ വിവാദമായും കമ്പനികളെ മാപ്പ്​ പറയുന്നതിലേക്ക്​ വരെ കൊണ്ടു ചെന്നെത്തിച്ചതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relaince jioPaytm
News Summary - Mukesh Ambani-led Reliance Jio, Paytm apologise for using PM Narendra Modi’s picture in their ads without permission
Next Story