Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.ഡി.പി വളർച്ച...

ജി.ഡി.പി വളർച്ച നിരക്ക്​ 6.2ശതമാനമാക്കി താഴ്​ത്തി മൂഡീസ്​

text_fields
bookmark_border
gdp-230819.jpg
cancel

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ വ​ള​ർ​ച ്ച നി​ര​ക്ക്​ 6.2 ശ​ത​മാ​ന​മാ​ക്കി താ​ഴ്​​ത്തി ആ​ഗോ​ള ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്. 6.8 ശ​ത ​മാ​ന​മാ​കു​മെ​ന്ന നേ​ര​േ​ത്ത​യു​ള്ള പ്ര​വ​ച​ന​മാ​ണ്​ പു​തി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്കി നി​ശ്ച​യി​ച്ച​ത്.

ക​ടു​ത്ത സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു പു​റ​മെ തൊ​ഴി​ൽ രം​ഗ​ത്തെ മാ​ന്ദ്യം, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ രാ​ജ്യ​ത്തി​​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ പി​​​റ​കോ​ട്ട്​ ന​യി​ക്കു​ന്ന​താ​യി ഏ​ജ​ൻ​സി പ​റ​യു​ന്നു.

രാ​ജ്യാ​ന്ത​ര സ​മ്മ​ർ​ദം കു​റ​വാ​യി​ട്ടും വ്യ​വ​സാ​യ രം​ഗ​ത്തെ മ​ന്ദ​ത, കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ വാ​യ്​​പ ല​ഭി​ക്കു​ന്ന​തി​ലെ താ​മ​സം തു​ട​ങ്ങി​യ​വ നി​ക്ഷേ​പ രം​ഗ​ത്ത്​ മാ​ന്ദ്യം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 5.8 ശ​ത​മാ​ന​മാ​യി​രു​ന്നു രാ​ജ്യ​ത്തി​​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ വ​ള​ർ​ച്ച നി​ര​ക്ക്. ഇ​താ​ക​​ട്ടെ, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMoody’s rating
News Summary - Moody’s cuts India’s GDP growth target to 6.2% for 2019
Next Story