Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമേഹുൽ ചോക്​സിയുമായി...

മേഹുൽ ചോക്​സിയുമായി ബന്ധമുള്ളയാൾ കൊൽക്കത്തയിൽ പിടിയിൽ

text_fields
bookmark_border
Mehul Choski Relativ Arrested
cancel

ന്യൂഡൽഹി: കോടികളുടെ വായ്​പ തട്ടിപ്പ്​ കേസിൽ രാജ്യം വിട്ട ജ്വല്ലറി വ്യാപാരി മേഹുൽ ചോക്​സിയുടെ വിദേശ വ്യാപാരങ്ങളുമായി ബന്ധമുള്ളയാളെ ​െകാൽക്കത്തയിൽ അറസ്​റ്റു ചെയ്​തു. ഹോ​േങ്കാങ്ങിൽനിന്ന്​ എത്തിയ ദീപക്​ കുൽക്കർണിയെ ആണ്​ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ഉദ്യോഗസ്​ഥർ അറസ്​റ്റ്​ ചെയ്​തത്​.

പണത്തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ കുൽക്കർണിയെ കോടതിയിൽ ഹാജരാക്കിയ ശേഷം, കേസ്​ നിലവിലുള്ള മുംബൈയിലേക്ക്​ കൊണ്ടുപോകുമെന്ന്​ അധികൃതർ അറിയിച്ചു. ചോക്​സിയുമൊയി ബന്ധമുള്ള വ്യാജ കമ്പനിയുടെ ഡയറക്​ടറാണ്​ ഇയാളെന്നും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamalayalam newsEDMehul Choksi
News Summary - Mehul Choksi's associate arrested by ED in Kolkata-Business News
Next Story