Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരുതിയുടെ അറ്റാദായത്തിൽ 16 ശതമാനം വർധന

text_fields
bookmark_border
മാരുതിയുടെ അറ്റാദായത്തിൽ 16 ശതമാനം വർധന
cancel

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ അറ്റാദായത്തിൽ 16 ശതമാനം വർധന. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിലാണ് വർധന രേഖപ്പെടുത്തിയത്. 1,709 കോടി രൂപയാണ് നാലാം പാദത്തിലെ മാരുതിയുടെ അറ്റാദായം. 

മാരുതിയുടെ കാർ വിൽപ്പനയിലും 15 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി. 4,14,439 കാറുകളാണ് മാരുതി അവസാന പാദത്തിൽ വിറ്റത്. 31,771 യൂണിറ്റുകൾ കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.

ഒാഹരിയൊന്നിന് 75 രൂപ ഡിവിഡൻറ് നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വലിയ കാറുകളുടെ  വിൽപന കൂടിയതും നിർമ്മാണ ചെലവ് കുറച്ചതും മാരുതിയുടെ  അറ്റാദായം കൂടുന്നതിന് കാരണം. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maruti Suzuki reports 15.8% rise in Q4 net profit, meets Street estimates Read more at: http://economictimes.indiatimes.com/articleshow/58395689.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Next Story