Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണി...

ഒാഹരി വിപണി നേട്ടത്തോടെ തുടങ്ങി; രൂപയുടെ മൂല്യം ഉയർന്നു

text_fields
bookmark_border
ഒാഹരി വിപണി നേട്ടത്തോടെ തുടങ്ങി; രൂപയുടെ മൂല്യം ഉയർന്നു
cancel

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്​ മുന്നോടിയായി ഒാഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്​സ്​ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചതിൽ നിന്ന്​ 100 പോയിൻറ്​ വർധനയിലാണ്​ ഇന്ന്​ വ്യാപാരം തുടങ്ങിയത്​.

0.33 ശതമാനം ഉയർന്ന സെൻസെക്​സ്​ 36,376.73 ലാണ്​ വ്യാപാരം നടക്കുന്നത്​. നിഫ്​റ്റി 35 പോയിൻറ്​ വർധനവിൽ വ്യാപാരം തുടങ്ങി.

രൂപയുടെ മൂല്യവും ഉയർന്നു. ഡോളറിന്​ 71 രൂപയായാണ്​ ഉയർന്നത്​. കഴിഞ്ഞ ദിവസം 71.08 ആയിരുന്നു രൂപയുടെ മൂല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftymalayalam newsunion budget 2019
News Summary - Markets Open 100 Points up - Business News
Next Story