ലുലുമാളിനടുത്ത്​ ലക്ഷ്വറി ഫ്ലാറ്റുകൾ

11:06 AM
02/12/2019
olive-orania

എറണാകുളത്ത് നഗരസൗകര്യങ്ങളോട് ചേർന്ന് താമസിക്കാനും സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ അപ്പാർട്ട്‌മ​​​​െൻറ്​ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്രോജക്ടാണ് ഒലിവ് ഒറാനിയ. ഇടപ്പള്ളിയിൽ മെട്രോ സ്‌റ്റേഷന് അടുത്തായി ഒലിവ് ബിൽഡേഴ്‌സ് ഒരുക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മ​​​​െൻറ്​ പ്രോജക്ടാണിത്.

imageഇതിനടുത്തായി മെട്രോ സ്‌റ്റേഷൻ, ഷോപ്പിംഗ് മാളുകൾ, പ്രശസ്തമായ ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാമുണ്ട്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നിന്ന്​ 1.7 കിലോ മീറ്റർ ദൂരമേ ഇവിടേക്കുള്ളു. പ്രശസ്തമായ ഷോപ്പിംഗ് മാളുകളും അമൃതയും ആസ്റ്റർ മെഡിസിറ്റിയും പോലുള്ള ആശുപത്രികളും ബാവൻസ്, അൽ അമീൻ പോലുള്ള സ്‌കൂളുകളും സ്​മാർട്ട്​ സിറ്റിയും ഇൻഫോപാർക്കും സെസും 0.8 കിലോ മീറ്റർ 12 കിലോ മീറ്റർ ദൂരത്തിലുണ്ട്​. 

ഉയർന്ന ലൈഫ്‌സ്റ്റെൽ സമ്മാനിക്കുന്ന വിധത്തിൽ ആധുനിക സൗകര്യങ്ങളെല്ലാം ആഡംബരപൂർവം ഒലിവ് ബിൽഡേഴ്‌സ് ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്. ഹെൽത് ക്ലബ്, റൂഫ് ടോപ് ഓപ്പൺ റെക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, സർവൈലൻസ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ടായിരിക്കും. 1465/1495 ചതുരശ്ര അടി വലിപ്പത്തിലുള്ള 3BHK ഫ്ലാറ്റുകളും 1165/1200 ചതുരശ്ര അടി വലിപ്പത്തിലുള്ള 2BHK ഫ്ലാറ്റുകളും ഒറാനിയയിൽ ലഭ്യമാണ്. ഇടപ്പള്ളിയിൽ ഓൾഡ് എൻ.എച്ച് 17 റോഡിൽ വിശാലമായ പ്ലോട്ടിലാണ് ഈ പ്രോജക്ട് ഉയരുന്നത്. ഇതുപൊലൊരു ലൊക്കേഷനിലെ താമസം ജീവിതത്തെ വേറിട്ടതാക്കും. ഒരു നിക്ഷേപം എന്ന നിലയിലും ഈ ലൊക്കേഷൻ അപ്പാർട്ടുകൾക്ക് അധികമൂല്യം നൽകുന്നു.

image

മറ്റ്​ പ്രൊജക്​ടുകൾ

ഭവന നിർമാണ രംഗത്ത് 36 വർഷത്തെ അനുഭവസമ്പത്തുള്ള ഒലിവ് ബിൽഡേഴ്സിന് കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി ഇപ്പോൾ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്. തിരുവനന്തപുരത്ത് ടെക് നോപാർക്കിനടുത്തുള്ള ക്രെസിഡ, കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്ലാറ്റുകളാണ്. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഇയാന്തയും കാക്കനാട്ടെ അന്നയും അലീഷയും കോട്ടയത്തെ സെലസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും തൃശൂരിലെ കാസിൽഡയും ഈയിടെ നിർമാണം ആരംഭിച്ച പ്രോജക്ടുകളാണ്.

image

ആദ്യമായി വീട് വാങ്ങാനായി ഹൗസിംഗ് ലോൺ എടുക്കുന്നവർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) അനുസരിച്ചുള്ള സബ്സിഡി ആയ 2.67 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. ലോൺ എടുക്കുന്നതിനും സബ്സിഡി ലഭിക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണയും ഒലിവ് ബിൽഡേഴ്സ് നൽകുന്നതാണ്.      

കൂടുതൽ വിവരങ്ങൾക്ക്​

ഫോൺ: +91 9020 900 700 ​​

വെബ്​സെറ്റ്​:http://www.olivebuilder.com/projects/olive-ourania

ഇമെയിൽ: marketing@olivebuilder.com                                                                             

Loading...
COMMENTS