Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനദ്രോഹ നടപടി തുടരുന്നു; പാചകവാതക വിലയും കൂട്ടി
text_fieldsbookmark_border
ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന് വില കൂട്ടി. സബ്സിഡിയുള്ളതിന് രണ്ടു രൂപയിലേറെയാണ് വർധിപ്പിച്ചത്. സബ്സിഡിയുള്ളതിന് ഡൽഹിയിൽ 2.34 രൂപ, ചെെന്നെയിൽ 2.42 എന്നിങ്ങനെയാണ് കൂടിയത്. സിലിണ്ടറിന് (14.2 കിലോ) ഡൽഹിയിൽ 493.55 രൂപ, കൊൽക്കത്തയിൽ 496.65, മുംബൈ 491.31, ചെന്നൈ 481.84 എന്നിങ്ങനെയാണ് പുതിയ വില.
സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടിയതോടെ (14.2 കിലോ) ഡൽഹി 698.5 രൂപ, കൊൽക്കത്ത 723.5, മുംബൈ 671.5, ചെന്നൈ 712.5 എന്നിങ്ങനെയാണ് വില. വർഷം 12 സിലിണ്ടറിനാണ് സബ്സിഡിയുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
