Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപാചകവാതകത്തിന്​...

പാചകവാതകത്തിന്​ വീണ്ടും വിലകൂടി

text_fields
bookmark_border
പാചകവാതകത്തിന്​ വീണ്ടും വിലകൂടി
cancel

ന്യൂ​ഡ​ൽ​ഹി: സ​ബ്​​സി​ഡി​യു​ള്ള പാചകവാ​ത​ക​ത്തി​ന്​ 2.94 രൂ​പ​യും സ​ബ്സി​ഡി​യി​ല്ലാ​ത്ത​തി​ന്​ 60 രൂ​പ​യും കൂ​ടി. ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ നി​ല​വി​ൽ​വ​ന്ന നി​ര​ക്കു​പ്ര​കാ​രം സ​ബ്​​സി​ഡി​യു​ള്ള സി​ലി​ണ്ട​റി​ന്​ വി​ല 505.34 രൂ​പ​യാ​ണ്. ജൂ​ണി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ്​ പാ​ച​ക വാ​ത​ക​ത്തി​ന്​ വി​ല കൂ​ടു​ന്ന​ത്.

ആ​റു മാ​സ​ത്തി​നി​ടെ സി​ലി​ണ്ട​റി​ന്​ വ​ർ​ധി​ച്ച​ത്​ 14.13 രൂ​പ​യാ​ണ്. സ​ബ്​​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന്​ 60 രൂ​പ വ​ർ​ധി​ച്ച​തോ​ടെ വി​ല 880 രൂ​പ​യാ​കും. പ്ര​തി​വ​ർ​ഷം 12 സി​ലി​ണ്ട​റു​ക​ളാ​ണ്​ സ​ബ്​​സി​ഡി നി​ര​ക്കി​ൽ അ​നു​വ​ദി​ക്കു​ക. സെ​പ്​​റ്റം​ബ​ർ അ​വ​സാ​നം​ സ​ബ്​​സി​ഡി​യു​ള്ള പാച ക വാ​ത​ക​ത്തി​ന്​ 2.89 രൂ​പ​യും സ​ബ്​​സി​ഡി​യി​ല്ലാ​ത്ത​തി​ന്​ 59 രൂ​പ​യു​മാ​ണ്​ വ​ർ​ധി​പ്പി​ച്ചി​രു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpglpg pricelpg cylindermalayalam news
News Summary - LPG cylinder price hiked by Rs 60-Business News
Next Story