Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂ​പ​യു​ടെ നി​ല മ​റ്റു...

രൂ​പ​യു​ടെ നി​ല മ​റ്റു ക​റ​ൻ​സി​ക​േ​ള​ക്കാ​ൾ ഭേ​ദം -​ആ​ർ.​ബി.​െ​എ ഗ​വ​ർ​ണ​ർ

text_fields
bookmark_border
രൂ​പ​യു​ടെ നി​ല മ​റ്റു ക​റ​ൻ​സി​ക​േ​ള​ക്കാ​ൾ  ഭേ​ദം -​ആ​ർ.​ബി.​െ​എ ഗ​വ​ർ​ണ​ർ
cancel
മും​ബൈ: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡു​ക​ൾ ദേ​ദി​ച്ച്​ താ​ഴ്​​ന്നു​കൊ​ണ്ടി​രി​ക്കെ ‘ആ​ശ്വാ​സ വ​ച​ന​ങ്ങ​ളു​മാ​യി’ റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം മ​റ്റു​ ക​റ​ൻ​സി​ക​ളു​മാ​യു​ള്ള താ​ര​ത​മ്യ​ത്തി​ൽ ഭേ​ദ​പ്പെ​ട്ട അ​വ​സ്​​ഥ​യി​ലാ​ണെ​ന്ന്​​ ആ​ർ.​ബി.​െ​എ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത്​ പ​േ​ട്ട​ൽ വെ​ള്ളി​യാ​ഴ്​​ച പ​റ​ഞ്ഞു. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ്​ ഡോ​ള​റി​നെ​തി​രെ 74.13ൽ ​എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഉ​ർ​ജി​തി​െൻറ പ്ര​സ്താ​വ​ന.

‘‘ആ​ഗോ​ള​വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ രൂ​പ​യെ ബാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച സ​മാ​ന നി​ല​വാ​ര​ത്തി​ലു​ള്ള മ​റ്റു ക​റ​ൻ​സി​ക​ളു​മാ​യി ത​ട്ടി​​ച്ച​ു​നോ​ക്കു​േ​മ്പാ​ൾ സാ​ര​മു​ള്ള​ത​ല്ല,’’ ഉ​ർ​ജി​ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രൂ​പ​യു​ടെ മൂ​ല്യം ഏ​ത​റ്റം​വ​രെ താ​ഴാ​മെ​ന്ന​തി​ന്​​ റി​സ​ർ​വ്​ ബാ​ങ്ക്​ പ​രി​ധി​യൊ​ന്നും വെ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘വി​നി​മ​യ നി​ര​ക്കു​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ പ​രി​ധി​യൊ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. അ​ത്​ തീ​രു​മാ​നി​ക്കു​ന്ന​ത്​ വി​പ​ണി​യി​ലെ ഘ​ട​ക​ങ്ങ​ളാ​ണ്. സെ​പ്​​റ്റം​ബ​ർ അ​വ​സാ​നം 400.5 ബി​ല്ല്യ​ൻ യു.​എ​സ്​ ഡോ​ള​റി​​െൻറ വി​ദേ​ശ​നാ​ണ​യ ക​രു​ത​ൽ​ശേ​ഖ​ര​മു​ണ്ട്. അ​ടു​ത്ത 10 മാ​സ​ത്തേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ക്ക്​ അ​ത്​ പ​ര്യാ​പ്​​ത​മാ​ണ്​’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദേ​ശ​നാ​ണ​യ ക​രു​ത​ൽ​ശേ​ഖ​രം ഏ​താ​നും നാ​ളു​ക​ളാ​യി കു​ത്ത​നെ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urjit Patelmalayalam newsRupee fall
News Summary - Let the market decide where the rupee goes: Urjit Patel- Business news
Next Story