Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമല്യക്ക്​ തിരിച്ചടി;...

മല്യക്ക്​ തിരിച്ചടി; ലണ്ടനിലെ വീട്​ നഷ്​ടപ്പെ​േട്ടക്കും

text_fields
bookmark_border
മല്യക്ക്​ തിരിച്ചടി; ലണ്ടനിലെ വീട്​ നഷ്​ടപ്പെ​േട്ടക്കും
cancel

ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ്​ മല്യക്ക്​ ലണ്ടനിൽ തിരിച്ചടി. ആഢംബര വസതി ഏറ്റെടുക്കുന്നതിന്​ എതിരായ നടത്തിയ നിയമയുദ്ധത്തിലാണ്​ മല്യക്ക്​ തിരിച്ചടിയേറ്റത്​. സ്വിസ്​ ബാങ്കായ യു.ബി.എസാണ്​ വിജയ്​ മല്യയുടെ ലണ്ടനിലെ ആഢംബര വസതി ഏറ്റെടുക്കാൻ ഒരുങ്ങിയത്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കേസിൽ മല്യയുടെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.

യു.ബി.എസ്​ ബാങ്കിൽ നിന്ന്​​ 20.4 മില്യൺ ഡോളറാണ്​ മല്യ വായ്​പയായി എടുത്തത്​. ഇത്​ തിരിച്ചടക്കാത്തതിനെ തുടർന്നാണ്​ മധ്യ ലണ്ടനി​െല റീജൻറ്​ പാർക്കിന്​ സമീപമുള്ള കോൺവാൾ ടെറസിൽ മല്യയുടെ ഉടമസ്ഥതയിലുള്ള വസ്​തുക്കൾ കണ്ടുകെട്ടാൻ യു.ബി.എസ്​ ​ഗ്രൂപ്പ്​ നീക്കം നടത്തിയത്​​.

​േകസ്​ അടുത്ത വർഷം മെയിലാണ്​ വീണ്ടും പരിഗണിക്കുക. ഇതുവരെ കോടതിയിൽ നിന്ന്​ അനുകൂല തീരുമാനമുണ്ടായതിൽ സന്തോഷമുണ്ടെന്ന്​ യു.ബി.എസ്​ ബാങ്ക്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newsLondon houseUBS Bank
News Summary - In Legal Battle To Save His London Home-Business news
Next Story