Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോബ്​സ്​ ജീവകാരുണ്യപ്പട്ടികയിൽ കൊച്ചൗസേപ്പ്​ ചിറ്റിലപ്പിള്ളി

text_fields
bookmark_border
chittilapalli
cancel

കൊച്ചി: സമ്പത്ത്​ ജീവകാരുണ്യത്തിന്​ പങ്കുവയ്​ക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ നാൽപത്​ പേരുടെ പട്ടികയിൽ വി-ഗാർഡ്​ ചെയർമാൻ കൊച്ചൗസേപ്പ്​ ചിറ്റിലപ്പിള്ളിയും. ഇന്ത്യയിൽ നിന്ന്​ പുനീത്​ ഡാൽമിയ, ആനന്ദ്​ ദേശ്​പാണ്ഡെ, കിഷോർ ലല്ല, സുനിൽ മിത്തൽ, നന്ദൻ നിലേകനി, അഭിഷേക്​ പൊഡർ എന്നീ വ്യവസായികളും ' ഫോബ്​സ്​ ഏഷ്യ' മാഗസിൻ തയ്യാറാക്കിയ പട്ടികയിലുണ്ട്​.

കൊച്ചൗസേപ്പ്​ ചിറ്റിലപ്പിള്ളി 2011 ൽ വൃക്ക ദാനം ചെയ്​തതും, ശേഷം അവയവദാനം പ്രോൽസാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മാഗസിൻ കണക്കിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochouseph Chittilappilly kidney donation-Business news
Next Story