Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗ്രാമീൺ ബാങ്കിൽ...

ഗ്രാമീൺ ബാങ്കിൽ അനിശ്ചിതകാല പണിമുടക്ക്​

text_fields
bookmark_border
ഗ്രാമീൺ ബാങ്കിൽ അനിശ്ചിതകാല പണിമുടക്ക്​
cancel

മ​ല​പ്പു​റം: ദി​വ​സ​ക്കൂ​ലി​ക്കാ​രെ സ്​​ഥി​ര​പ്പെ​ടു​ത്തു​ക, പ്യൂ​ൺ ത​സ്​​തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​​െൻറ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ ആ​രം​ഭി​ക്കും.

ഇ​തോ​ടെ ബാ​ങ്കി​​െൻറ 633 ശാ​ഖ​ക​ളും 10 റീ​ജ​ന​ൽ ഓ​ഫി​സു​ക​ളും മ​ല​പ്പു​റ​ത്തെ ഹെ​ഡ് ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്​ സം​ഘ​ട​ന നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​ഖി​ലേ​ന്ത്യ റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക് എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​ജി. മ​ദ​ന​നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ മ​ല​പ്പു​റ​ത്തെ ബാ​ങ്ക്​ ആ​സ്ഥാ​ന​ത്ത്​ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​ക.

ധ​ർ​ണ​യു​ടെ ഉ​ദ്​​ഘാ​ട​നം രാ​വി​ലെ പ​ത്തി​ന്​ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ നി​ർ​വ​ഹി​ക്കും. ബെ​ഫി സം​സ്​​ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും ക​ന​റ ബാ​ങ്ക് സ്​​റ്റാ​ഫ്​ യൂ​നി​യ​ൻ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​നി​ൽ​ബാ​ബു ഡി​സം​ബ​ർ 19 മു​ത​ലും നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala gramin bankbank strikekerala newsmalayalam news
News Summary - Kerala Gramin Bank Strike-Kerala News
Next Story