Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രളയം: ജി.എസ്​.ടി...

പ്രളയം: ജി.എസ്​.ടി റി​ട്ടേൺ ഫയലിങ്​ വ്യാപാരമേഖലക്ക്​ കുരുക്കായി

text_fields
bookmark_border
പ്രളയം: ജി.എസ്​.ടി റി​ട്ടേൺ ഫയലിങ്​ വ്യാപാരമേഖലക്ക്​ കുരുക്കായി
cancel

മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ്യാ​പാ​ര​മേ​ഖ​ല​ക്ക്​ കു​രു​ക്കാ​യി ജി.​എ​സ്.​ടി റി​​ട്ടേ​ൺ ഫ​യ​ലി​ ങ്​. പ്ര​ള​യ​ക്കെ​ടു​തി ബാ​ധി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ച്ച​വ​ട​ക്കാ​രാ​ണ്​ റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നാ ​വാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​​ത്തെ റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ ​യ​തി​യാ​യി​രു​ന്നു ചൊ​വ്വാ​ഴ്​​ച. എ​ന്നാ​ൽ, മി​ക്ക​വ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. മൂ​ന്ന്​ മാ​സം കൂ​ടു​േ​മ്പാ​ൾ റി​േ​​ട്ട​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ​ ആ​ഗ​സ്​​റ്റ്​ 31ന​കം ക​ഴി​ഞ്ഞ ഏ​പ്രി​ൽ, ​മേ​യ്, ജൂ​ൺ മാ​സ​ത്തെ റി​​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്യ​ണം. 2017-2018 സ​മ​യ​ത്തെ വാ​​ർ​​ഷി​​ക റി​േ​​ട്ട​​ൺ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​വ​സാ​ന തീ​​യ​​തി​യും 31ആ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​തീ​യ​തി​ക്ക​കം റി​​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ്​ പ​ല​രും.

നി​ര​വ​ധി വ്യാ​പാ​രി​ക​ൾ​ക്കാ​ണ്​ ക​ട​ക​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​പു​റ​മെ പ്ര​ധാ​ന ഫ​യ​ലു​ക​ളും സ്​​റ്റോ​ക്ക്​ വി​വ​ര​ങ്ങ​ളും പ്ര​ള​യ​ത്തി​ൽ ന​ഷ്​​ട​പ്പെ​ട്ട​ത്. പ​ല മേ​ഖ​ല​ക​ളി​ലും ദി​വ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി​യ​തും ജി.​എ​സ്.​ടി റി​​ട്ടേ​ൺ ഫ​യ​ലി​ങ്ങി​നെ ബാ​ധി​ച്ചു. റി​​ട്ടേ​ൺ ഫ​യ​ലി​ങ്​ ​ൈവ​കി​യാ​ൽ ഒ​ാേ​രാ ദി​വ​സ​ത്തി​നും​ 50 രൂ​പ പി​ഴ ന​ൽ​ക​ണം. പ്ര​ള​യ സ​മ​യ​ത്ത്​ ദി​വ​സ​ങ്ങ​ളോ​ളം ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന ടാ​ക്​​സ്​ പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്കും നേ​ര​ത്തെ ഏ​ൽ​പ്പി​ച്ച ഫ​യ​ലു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ഓ​ഡി​റ്റി​ങ്​ വേ​ണ്ടാ​ത്ത ആ​ദാ​യ​നി​കു​തി ഫ​യ​ലി​ങി​​െൻറ അ​വ​സാ​ന തീ​യ​തി​യും ആ​ഗ​സ്​​റ്റി​ൽ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ ടാ​ക്​​സ്​ പ്രാ​ക്​​ടീ​ഷ​ണ​ർ​മാ​ർ കൂ​ടു​ത​ൽ തി​ര​ക്കി​ലാ​വും.

ജി.​എ​സ്.​ടി റി​​​ട്ടേ​ൺ ഫ​യ​ലി​ങ്ങി​ന്​ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​റി​ന്​ ക​ത്ത​യ​ച്ച​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന ന​ട​പ​ടി തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​രം തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​െ​​ര റി​​ട്ടേ​ൺ ഫ​യ​ലി​ങ്ങി​​െൻറ തീ​യ​തി നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​ര​വ​ധി പേ​ർ റി​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്യാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജി.​എ​സ്.​ടി വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. റി​​ട്ടേ​ൺ ഫ​യ​ലി​ങ്​ അ​വ​സാ​ന സ​മ​യ​ത്തേ​ക്ക്​ മാ​റ്റി െവ​ച്ച​വ​രാ​ണ്​ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​വു​ന്ന​ത്.

Show Full Article
TAGS:kerala flood 2019 GST Return business news malayalam news 
Next Story