Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകണ്ണൂരി​െൻറ ചിറകിൽ...

കണ്ണൂരി​െൻറ ചിറകിൽ നവകേരളം പറക്കും​; പരസ്യം വൈറലാകുന്നു

text_fields
bookmark_border
kannur-23
cancel

കണ്ണൂർ: കണ്ണൂർ അന്താരാഷ്​​ട്ര വിമാനത്താവളത്തി​​​​െൻറ ഉദ്ഘാടനത്തോട്​ അനുബന്ധിച്ച് ഒരുക്കിയ പരസ്യ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു.

കാലങ്ങളായി കണ്ണൂർ കണ്ട സ്വപ്നം, വിമാനത്താവളത്തി​​​െൻറ അത്യാധുനിക സൗകര്യങ്ങൾ, വ്യവസായത്തിലും കയറ്റിറക്കുമതിയിലും ടൂറിസം രംഗത്തും തുടങ്ങിയവയെ വരുന്നതോടെ ഉണ്ടാകുന്ന പുരോഗതി തുടങ്ങിയവയെക്കുറിച്ചാണ് കാമ്പയിൻ സംസാരിക്കുന്നത്.

പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്​ തനു ബാലക്കും സംഘവുമാണ്. കണ്ണൂർ സ്വദേശികൾ തന്നെയാണ് പരസ്യത്തിലെ അഭിനേതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAdvertaisementKannur international airport
News Summary - Kannur International airport-Business news
Next Story