Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജോയ്​ ആലുക്കാസ്​...

ജോയ്​ ആലുക്കാസ്​ സുവർണ സൗഭാഗ്യങ്ങൾ ഒാൺലൈനായി

text_fields
bookmark_border
ജോയ്​ ആലുക്കാസ്​ സുവർണ സൗഭാഗ്യങ്ങൾ ഒാൺലൈനായി
cancel

സർവൈശ്വര്യത്തി​ന്‍റെ ദിനമാണ്​ അക്ഷയ തൃതീയ. ശുഭകാര്യങ്ങൾക്ക്​ തുടക്കം കുറിക്കാൻ ഉത്തമമായ ദിവസം. കഴിഞ്ഞ കുറെ നാളുകളായി രാജ്യം കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിലാണ്​. കോവിഡ്​ പ്രതിരോധത്തി​ന്‍റെ ഇൗ ലോക്ഡൗൺ സമയത ്ത് ഷോറൂമുകൾ അടച്ചിട്ട സാഹചര്യത്തിൽ സ്വർണാഭരങ്ങൾ ഒാൺലൈനായി പർച്ചേസ്​ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരി ക്കുകയാണ്​ ലോകത്തി​ന്‍റെ പ്രിയപ്പെട്ട ജുവലർ ആയ ​േജായ്​ ആലുക്കാസ്​.

പ്രിയ ഉപഭോക്​താക്കൾക്ക്​ വേണ്ട ി അക്ഷയ തൃതീയ സ്​പെഷ്യൽ കളക്ഷനുകളാണ്​ ജോയ്​ ആലുക്കാസ്​ അവതരിപ്പിക്കുന്നത്​. ഒളിമങ്ങാത്ത സുവർണ സംസ്​കാരത്തിന്​ എന്നും ഉൗന്നൽ നൽകുന്ന ജോയ്​ ആലുക്കാസ്​ ലോക്ഡൗൺ കാലത്തെ ഇൗ അക്ഷയതൃതീയ ദിനത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു. ലോക്ഡൗൺ മൂലം ഷോറൂമുകൾ അടഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ ഒാൺലൈൻ ആയി സ്വർണം വാങ്ങുന്നതിനുള്ള സംവിധാനം ഉപഭോക്​താക്കൾക്ക്​ ആശ്വാസമാകും.

അക്ഷയതൃതീയ ദിനത്തിലോ അതിനുമു​േമ്പാ ജോയ്​ ആലു​ക്കാസ്​ വെബ്​സൈറ്റിലൂടെ ഉപഭോക്​തൃ സൗകര്യാർഥം പർച്ചെസ്​ ചെയ്യാവുന്നതാണ്​. സമാനതകളില്ലാത്ത കലാചാതുരി വിളിച്ചോതുന്നതാണ്​ ഒാരോ ജോയ്​ ആലുക്കാസ്​ സൃഷ്​ടിയും.

ഒാൺലൈൻ വഴി സ്വർണാഭരങ്ങൾ വാങ്ങു​േമ്പാൾ സ്വർണവിലയിൽ ഗ്രാമിന്​ 50 രൂപ ഇളവും ഡയമണ്ട്​ വാല്യൂവിൽ 20 ശതമാനം വരെ ഡിസ്​കൗണ്ടും ലഭിക്കുന്നു. കൂടാതെ എസ്​.ബി.​െഎ ​ക്രഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ ഒാൺലൈൻ പർച്ചേസ്​ ചെയ്യു​േമ്പാൾ 5 ശതമാനം ക്യാഷ്​ ബാക്ക്​ ലഭിക്കുന്നതാണ്​.

കൂടാതെ സ്​പെഷ്യൽ ഗിഫ്​റ്റ്​ വൗച്ചറുകൾ, ഇ^വൗച്ചറുകൾ തുടങ്ങിയവ ജോയ്​ ആലുക്കാസ്​ വെബ്​സൈറ്റ്​ വഴിയോ, ആമസോൺ, woohoo.in തുടങ്ങിയ സൈറ്റുകൾ വഴിയോ സ്വന്തമാക്കാം. ലോക്ഡൗണിനു ശേഷം ഷോറൂമുകൾ തുറക്കു​േമ്പാൾ ഇൗ വൗച്ചറുകൾ ഉപയോഗിച്ച്​ ഇഷ്​ടപ്പെട്ട സ്വർണാഭരണങ്ങൾ പർച്ചേസ്​ ചെയ്യാവുന്നതാണ്​.

കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ വിപണികളെല്ലാം മാന്ദ്യത്തിലാണ്​. എന്നാൽ സ്വർണത്തിന്​ തിളക്കം ഒട്ടും കുറയുന്നില്ല. സ്വർണം ഏതു സമയവും പണലഭ്യത ഉറപ്പാക്കുന്ന സുരക്ഷിത നിക്ഷേപ മാർഗമാണ്​. ഇതാണ്​ സ്വർണത്തി​ന്‍റെ മാറ്റ്​ കൂട്ടുന്നത്​.

ഇതോടൊപ്പം അഡ്വാൻസ്​ ബുക്കിങ്​ സൗകര്യം പ്രയോജനപ്പെടുത്തി സ്വർണ വിലയിലുണ്ടാവുന്ന വർധനയിൽനിന്നും രക്ഷ​ ​േനടാം. ബുക്ക്​ ചെയ്​ത ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാ​െണങ്കിൽ​ ബുക്ക്​ ചെയ്​ത വിലക്കും കുറവാണെങ്കിൽ കുറഞ്ഞ വിലക്കും ആഭരണങ്ങൾ സ്വന്തമാക്കാം എന്നും ഉറപ്പ്​ നൽകുന്നു ‘ദി വേൾഡ്​സ്​ ഫേവറിറ്റ്​ ജുവലർ’.
കൂടുതൽ വിവരങ്ങൾക്ക്​: www:joyalukkas.com
customercare@joyalukkas.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjewelleryjoy alukkas
News Summary - joy alukkas online purchase-business news
Next Story