Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെ​​​റ്റ്...

ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സ്​ ഖ​ത്ത​ർ വാ​ങ്ങി​ല്ല

text_fields
bookmark_border
ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സ്​ ഖ​ത്ത​ർ വാ​ങ്ങി​ല്ല
cancel

ദോ​​​​ഹ: ഒ​​ടു​​വി​​ൽ ആ ​​സം​​ശ​​യം തീ​​ർ​​ന്നു, ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ൻ​​​​നി​​​​ര രാ​​​​ജ്യാ​​​ ​ന്ത​​​​ര വി​​​​മാ​​​​ന​​​​ക​​​മ്പ​​​​നി​​​​യാ​​​​യ ജെ​​​​റ്റ് എ​​​​യ​​​​ർ​​ വേ​​​​യ്സിെ​​​​ൻ​​​​റ ഓ​​​​ഹ​​​​രി​​​​ക​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും ത​​ങ്ങ​​ൾ വാ​​ങ്ങി​​ല്ലെ​​ന്ന്​ ഖ​​​​ത്ത​​​​ർ എ​​​​യ​​​​ർ​​​​വേ​​​​യ്സ്​ സി ​​​​ഇ ഒ ​​​​അ​​​​ക്ബ​​​​ർ അ​​​​ൽ ബാ​​​​കി​​​​ർ വ്യ​​ക്​​​ത​​മാ​​ക്കി. ഏ​​റെ കാ​​ല​​മാ​​യി ജെ​​റ്റി​െ​​ൻ​​റ ഒാ​​ഹ​​രി വാ​​ങ്ങാ​​ൻ ഖ​​ത്ത​​ർ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു.

ജെ​​​​റ്റ് എ​​​​യ​​​​ർ​​​വേ​​​​യ്സിെ​​​​ൻ​​​​റ വ​​​​ലി​​​​യ ഓ​​​​ഹ​​​​രി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​ന്ന​​​​ത് ഖ​​​​ത്ത​​​​റി​​​​നെ​​​​തി​​​​രാ​​യ ഉ​​​​പ​​​​രോ​​ ധ​​​​ത്തി​​​​ന് മു​​​​ൻ​​​​പ​​​​ന്തി​​​യി​​​​ലു​​ള്ള അ​​യ​​ൽ​​രാ​​​​ജ്യ​​​​ത്തിെ​​​​ൻ​​​​റ ഇ​​​​ത്തി​​​​ഹാ​​​​ദ് എ​​​​യ​​​ർ​​​​വേ​​​​യ്സാ​​​​ണ്. ഇ​​തി​​നാ​​ലാ​​ണ്​ ത​​ങ്ങ​​ൾ പി​​ൻ​​വാ​​ങ്ങു​​ന്ന​​തെ​​ന്ന്​ അ​​​​ക്ബ​​​​ർ അ​​​​ൽ ബാ​​​​കി​​​​ർ ‘റോ​​​യി​​​​ട്ടേ​​​​ഴ്സ്’​ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യോ​​ട്​ പ​​​​റ​​​​ഞ്ഞ​​ു. മും​​​​ബൈ​​​​യി​​​​ൽ വ്യോ​​​​മ​​​​യാ​​​​ന ഗ​​​​താ​​​​ഗ​​​​ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സാ​​​​രി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsQutar Airways
News Summary - Jet airways Qtar airways deal-Business news
Next Story