Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിൽഗേറ്റ്​സിനെ...

ബിൽഗേറ്റ്​സിനെ മറികടന്നു; ജെഫ്​ ബെസോസ്​ സമ്പന്നരിൽ ഒന്നാമൻ

text_fields
bookmark_border
ബിൽഗേറ്റ്​സിനെ മറികടന്നു; ജെഫ്​ ബെസോസ്​ സമ്പന്നരിൽ ഒന്നാമൻ
cancel

വാഷിങ്​ടൺ: മൈക്രോസ്ഥാപകൻ ബിൽഗേറ്റ്​സിനെ മറികടന്ന്​ ആമസോൺ സി.ഇ.ഒ ജെഫ്​ ബെസോസ്​ ലോകത്തിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത്​. ആമസോണി​​െൻറ ഒാഹരികളുടെ വിലയിൽ 2.5 ശതമാനത്തി​​െൻറ വർധനയുണ്ടായതോടെയാണ്​ ബെസോസ്​ ഒന്നാം സ്ഥാനത്ത്​ എത്തിയത്​. ഫോബ്​സ്​ മാസികയാണ്​ ഇതുസംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

53കാരനായ ബെസോസിന്​ ആമസോണിൽ 17 ശതമാനം ഒാഹരികളാണ്​ നിലവിലുള്ളത്​. 500 ബില്യൺ ​ഡോളറിൽ കൂടുതലാണ്​ ഇവയുടെ ഇപ്പോഴത്തെ മൂല്യം.

ഇൗ വർഷത്തിൽ ആമസോണിലെ വിൽപ്പന 23 ശതമാനം വർധിപ്പിച്ചിരുന്നു. വിൽപ്പന സാമ്പത്തിക വർഷത്തി​​െൻറ ആദ്യപാദത്തിൽ 16 ശതമാനത്തിൽ നിന്ന്​ 24 ശതമാനമായി വർധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftJeff Bezosforbesmalayalam newsBill Gates
News Summary - Jeff Bezos: Amazon founder is world's new richest man-business news
Next Story