Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right​െഎ.​​ടി റി​േ​​ട്ട​​ൺ:...

​െഎ.​​ടി റി​േ​​ട്ട​​ൺ: ഇ​​ന്ന്​  രാ​​ത്രി​​യും ഒാ​​ഫി​​സ്​  പ്ര​​വ​​ർ​​ത്തി​​ക്കും

text_fields
bookmark_border
Tax Return
cancel
ന്യൂ​​​ഡ​​​ൽ​​​ഹി: ​െഎ.​​​ടി റി​േ​​​ട്ട​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ശ​​​നി​​​യാ​​​ഴ്​​​​ച അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ ഇ​​​ൻ​​​കം ടാ​​​ക്​​​​സ്​ ഒാ​​​ഫി​​​സു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന്​ ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. 80 വ​​​യ​​​സ്സി​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ലും പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ൽ കു​​​റ​​​വു​​​ള്ള​​​വ​​​ർ​​​ക്കും നേ​​​രി​​​ട്ട്​ റി​േ​​​ട്ട​​​ൺ ഫ​​​യ​​​ൽ​​​ചെ​​​യ്യാം. ഇ​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ്​ ഇ​​​ൻ​​​കം ടാ​​​ക്​​​​സ്​ റി​േ​​​ട്ട​​​ൺ ഇ-​​​ഫ​​​യ​​​ലി​​​ങ്ങി​​​ൽ​​​നി​​​ന്ന്​ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. 2016-17 വ​​​ർ​​​ഷ​​​ത്തെ െഎ.​​​ടി റി​േ​​​ട്ട​​​ൺ ഫ​​​യ​​​ൽ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം ആ​​​ഗ​​​സ്​​​​റ്റ്​ അ​​​ഞ്ചു വ​​​രെ നീ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxit returnmalayalam news
News Summary - IT Return: Last Date Today - India News
Next Story