Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വകാര്യ...

സ്വകാര്യ നിക്ഷേപത്തിന്‍റെ നൂറു ശതമാനവും സ്വകാര്യവത്​കരണത്തിനെന്ന്​

text_fields
bookmark_border
Sharan_Burrow
cancel

ന്യൂഡൽഹി: രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപത്തി​​െൻറ നൂറു ശതമാനവും സ്വകാര്യവത്​കരണത്തിനാണ് ഇന്ത്യൻ സർക്കാർ ഉപയോഗിക്കുന്ന​െതന്ന്​ ഇൻറർനാഷനൽ ട്രേഡ് യൂനിയൻ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാരൻ ബറോ. തൊഴിൽ നിയമങ്ങളെ ഇവർ ലംഘിക്കുന്നു. തൊഴിൽ സംഘടനകളുമായി സംസാരിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ സംഘടനകളെ അടിച്ചമർത്താൻ ശ്രമിക്കുന്നു.

മുൻ സർക്കാറി​​െൻറ കാലത്ത് തൊഴിൽ സംഘടനകൾക്ക് പറയാൻ ഇടമുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി തൊഴിൽ നൽകുമെന്ന് പറച്ചിൽ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് ഏറ്റവും കുറവ് വേതനം ലഭിക്കുന്ന തൊഴിലാളികൾ ഇന്ത്യയിലാണ്​. ഗ്രാമീണ മേഖലയിൽ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general secretarySharan BurrowInternational trade union
News Summary - International trade union Confederation General Secretary Sharan Burrow -Business News
Next Story