Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും മോശം വിമാനകമ്പനി ഇൻഡിഗോ

text_fields
bookmark_border
ഇന്ത്യയിലെ ഏറ്റവും മോശം വിമാനകമ്പനി ഇൻഡിഗോ
cancel

ന്യൂഡൽഹി: സ്വകാര്യ വിമാനകമ്പനിയായ ഇൻഡിഗോയാണ്​ ഇന്ത്യയിലെ ഏറ്റവും മോശം വിമാന കമ്പനിയെന്ന്​ പാർലമ​​​െൻററി സമിതി. ലഗേജ്​ പോളിസിയിൽ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും പാർലമ​​​െൻററി സമിതി കണ്ടെത്തിയിട്ടുണ്ട്​. തൃണമൂൽ​ കോൺ​ഗ്രസ്​ എം.പിയായ ഒ.ബ്രിയൻ ചെയർമാനായ സമിതിയുടേതാണ്​ കണ്ടെത്തൽ.

ടൂറിസം, സാംസ്​കാരികം, റോഡ്​, ഷിപ്പിങ്​ ആൻഡ്​ എവിയേഷൻ തുടങ്ങിയ വകുപ്പുകളെ ഉൾക്കൊള്ളിച്ചാണ്​ സമിതി രൂപീകരിച്ചിരിക്കുന്നത്​. ചില വിമാന കമ്പനികൾ അധിക തുക ഇൗടാക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പാർലമ​​​െൻററി സമിതി വ്യക്​തമാക്കുന്നു.

ഉപഭോക്​താക്കളുടെ പരാതികളോട്​ കൃത്യമായി ഇൻ​ഡിഗോ പ്രതികരിക്കുന്നില്ലെന്ന്​ സമിതി കണ്ടെത്തിയിട്ടുണ്ട്​. സമിതിയിലെ 30 അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഏകഅഭിപ്രായമാണ്​ ഉള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigoairlinemalayalam newsmalayalam news onlinemalayalam news updates
News Summary - IndiGo Worst Performing Airline-Business news
Next Story