Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇൻഡിഗോ ഒമാൻ-കൊച്ചി...

ഇൻഡിഗോ ഒമാൻ-കൊച്ചി സർവിസ്​ നിർത്തുന്നു

text_fields
bookmark_border
ഇൻഡിഗോ ഒമാൻ-കൊച്ചി സർവിസ്​  നിർത്തുന്നു
cancel

മ​സ്​​ക​ത്ത്​: ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​ന്​ പി​ന്നാ​ലെ മ​സ്​​ക​ത ്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്ന്​ ട്രാ​വ​ൽ ഏ​ജ​ൻ​സി രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ഏ​പ്രി​ൽ മു​ത​ൽ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ പ​ണം തി​രി​കെ ന​ൽ​കും. സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ സൂ​ച​ന​യൊ​ന്നു​മി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. നേ​ര​ത്തേ ജെ​റ്റ്​ എ​യ​ർ​വേ​സും കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഏ​പ്രി​ൽ മു​ത​ൽ ഒ​മാ​ൻ എ​യ​റും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും മാ​ത്ര​മാ​യി​രി​ക്കും കൊ​ച്ചി​യി​ലേ​ക്ക് ഉ​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightindigo airlinesmalayalam newsoman-kochi service
News Summary - indigo stops oman-kochi service -business news
Next Story