Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവൻ ഒാഫറുമായി ഇൻഡിഗോ;...

വൻ ഒാഫറുമായി ഇൻഡിഗോ; 10 ലക്ഷം സീറ്റുകൾ സൗജന്യ നിരക്കിൽ

text_fields
bookmark_border
വൻ ഒാഫറുമായി ഇൻഡിഗോ; 10 ലക്ഷം സീറ്റുകൾ സൗജന്യ നിരക്കിൽ
cancel
മും​ബൈ: 999 രൂ​പ മു​ത​ൽ സൗ​ജ​ന്യ നി​ര​ക്കി​ൽ 10 ല​ക്ഷം സീ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ നാ​ലു ദി​വ​സ​ത്തേ​ക്ക്​ ബു​ക്ക്​ ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ വ​ൻ നി​ര​ക്കി​ള​വ്​ ന​ൽ​കു​ന്ന​ത്.

മൊ​ബി​ക്വി​ക്​ എ​ന്ന മൊ​ബൈ​ൽ വാ​ല​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ 600 രൂ​പ വ​രെ ഒാ​ഫ​റും ക​മ്പ​നി വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​ൻ​ഡി​ഗോ സ​ർ​വി​സു​ക​ളി​ലെ​വി​ടെ​യും സെ​പ്​​റ്റം​ബ​ർ 18നും ​മാ​ർ​ച്ച്​ 30നു​മി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ഇ​ള​വു​ണ്ടാ​വു​ക.

രാ​ജ്യ​ത്തെ പ്ര​ധാ​ന ബ​ജ​റ്റ്​ സ​ർ​വി​സു​ക​ളി​ലൊ​ന്നാ​യ ഇ​ൻ​ഡി​ഗോ മാ​സ​ങ്ങ​ൾ​ക്കി​ടെ ര​ണ്ടാ​മ​താ​ണ്​ സ​മാ​ന​മാ​യി കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 12 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ 1212 രൂ​പ മു​ത​ലു​ള്ള നി​ര​ക്കി​ൽ വി​റ്റ​ഴി​ച്ചി​രു​ന്നു.

ഇ​ൻ​റ​ർ​േ​ഗ്ലാ​ബ്​ ഏ​വി​യേ​ഷ​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഇ​ൻ​ഡി​ഗോ പ്ര​തി​ദി​നം എ​ട്ടു​ വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 52 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ 1100 സ​ർ​വി​സു​ക​ൾ​ ന​ട​ത്തു​ന്നു​ണ്ട്. 160 വി​മാ​ന​ങ്ങ​ൾ ക​മ്പ​നി​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigomalayalam newsOffer
News Summary - indigo offer- Business news
Next Story