Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകണ്ണൂരിൽനിന്ന്​...

കണ്ണൂരിൽനിന്ന്​ ഇൻഡിഗോ പ്രതിദിന സർവിസ്​

text_fields
bookmark_border
കണ്ണൂരിൽനിന്ന്​ ഇൻഡിഗോ പ്രതിദിന സർവിസ്​
cancel

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ 67ാമ​ത്​ കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട്​ പ്ര​മു​ഖ ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ ജ​നു​വ​രി 25 മു​ത​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഹു​ബ്ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പ്ര​തി​ദി​ന നോ​ൺ സ്​​റ്റോ​പ്​ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 1799 രൂ​പ മു​ത​ൽ മേ​ലോ​ട്ടാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

ഹൈ​ദ​രാ​ബാ​ദ്​ രാ​വി​ലെ 9.15, ചെ​ന്നൈ ഉ​ച്ച​ക്ക്​ 1.35, ഹു​ബ്ലി ​രാ​ത്രി 7.25, ബം​ഗ​ളൂ​രു രാ​ത്രി 9.25 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള സ​ർ​വി​സ്. ക​ണ്ണൂ​രി​ലേ​ക്ക്​ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന്​ രാ​വി​ലെ 11.35, ചെ​ന്നൈ​യി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ 4.00, ഹു​ബ്ലി​യി​ൽ​നി​ന്ന്​ രാ​ത്രി 9.25, ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ രാ​ത്രി 8.00 എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​ർ​വി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportindigo airlinesmalayalam news
News Summary - indigo daily service from kannur airport -business news
Next Story