Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡോളറിനെതിരെ രൂപയുടെ...

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

text_fields
bookmark_border
dollar-rupees
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. 26 പൈസ നഷ്​ടത്തോടെയാണ്​ ചൊവ്വാഴ്​ച രൂപ വ്യാപാരം ആരംഭിച്ചത്​. 72.89 ആണ്​ ഡോളറിനെതിരായ രൂപയുടെ ചൊവ്വാഴ്​ചത്തെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം 72.63 രൂപ വ്യാപാരം അവസാനിപ്പിച്ചത്​.

അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില പുതിയ റെക്കോർഡിലെത്തിയത്​ രൂപക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​. നാല്​ വർഷത്തിന്​ ശേഷം ക്രൂഡോയിൽ വില ബാരലിന്​ 100 ഡോളറിലേക്ക്​ എത്തിക്കാൻ ഒപെക്​ യോഗത്തിൽ ചർച്ചയുണ്ടായിരുന്നു. ഇതോടെയാണ്​ രൂപ പ്രതിസന്ധിയെ നേരിട്ടത്​.

ഒാഹരി വിപണികളിൽ സെൻസെക്​സും നിഫ്​റ്റിയും നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. എന്നാൽ, ഇപ്പോൾ വിപണികൾ തിരിച്ചുവരവി​​െൻറ പാതയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeemalayalam newsUS Doller
News Summary - Indian rupee opens lower against doller-Business news
Next Story