Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ ഒായിൽ​...

ഇന്ത്യൻ ഒായിൽ​ കോർപ്പറേഷ​െൻറ ലാഭത്തിൽ 51 ശതമാനം വർധന

text_fields
bookmark_border
ഇന്ത്യൻ ഒായിൽ​ കോർപ്പറേഷ​െൻറ ലാഭത്തിൽ 51 ശതമാനം വർധന
cancel

ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഒായിൽ കോർപ്പേഷ​​െൻറ ലാഭത്തിൽ വൻ വർധന. ജൂൺ 30ന്​ അവസാനിച്ച​ സാമ്പത്തികവർഷത്തി​​െൻറ ഒന്നാം പാദത്തിൽ 7,175.59 കോടിയാണ്​ ഇന്ത്യൻ ഒായിൽ കോർപ്പറേഷ​​െൻറ ലാഭം. ലാഭത്തിൽ 51 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. 

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 4,736.15 കോടിയായിരുന്നു  ലാഭം. കമ്പനിയുടെ ആകെ വരുമാനവും വർധിച്ചിട്ടുണ്ട്​. 1.52 ലക്ഷം കോടിയാണ്​ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ആകെ വരുമാനം. കഴിഞ്ഞ വർഷം 1.32 ലക്ഷം കോാടിയായിരുന്നു വരുമാനം.15 ശതമാനം വർധനയാണ്​ ആകെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്​.

നേരത്തെ എണ്ണവില നിശ്​ചയിക്കുന്നതിൽ നിന്ന്​ സർക്കാർ പിൻവാങ്ങി അതിനുള്ള അധികാരം കമ്പനികൾക്ക്​ തന്നെ നൽകിയിരുന്നു. ഇതേ തുടർന്ന്​ ഇന്ധനവില രാജ്യത്ത്​ വൻതോതിൽ കൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsQ1indian oil corporation
News Summary - Indian Oil's Q1 Consolidated Net Profit Rises 51% To Over Rs. 7,000 Crore-India news
Next Story