Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ കോഫിഹൗസിലും ...

ഇന്ത്യൻ കോഫിഹൗസിലും  ജി.എസ്.ടി 

text_fields
bookmark_border
coffee house
cancel
കോ​ഴി​ക്കോ​ട്: വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ ജി.​എ​സ്.​ടി എ​ന്ന പേ​രി​ൽ വ​ൻ​കൊ​ള്ള തു​ട​ങ്ങി​യ​തി​നു​പി​ന്നാ​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ ഇ​ന്ത്യ​ൻ കോ​ഫി​ഹൗ​സി​ലും ഇ​തി​​െൻറ  സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച​യാ​ണ് ക​ണ്ണൂ​രി​ലെ ഹെ​ഡ് ഓ​ഫി​സി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ കോ​ഫി​ഹൗ​സ് ശാ​ഖ​ക​ളി​ലും ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​ത്. 12ശ​ത​മാ​ന​മാ​ണ് നി​കു​തി​യെ​ന്ന​പേ​രി​ൽ ഈ​ടാ​ക്കു​ന്ന​ത്. 40 രൂ​പ​യു​ള്ള ഊ​ണി​ന് ഇ​തോ​ടെ 45രൂ​പ​യും 125 രൂ​പ​യു​ള്ള ബി​രി​യാ​ണി​ക്ക് 140 രൂ​പ​യും ആ​യി. 100 രൂ​പ​ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ 112 രൂ​പ ന​ൽ​ക​ണം. 35 രൂ​പ​യു​ള്ള ഊ​ണി​ന് 40 രൂ​പ​യാ​ക്കി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. ഇ​തി​നോ​ടൊ​പ്പം ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ വീ​ണ്ടും അ​ഞ്ചു​രൂ​പ കൂ​ട്ടി​യ​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി 21 കോ​ഫി​ഹൗ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelgstgst billindian coffee housegst in indiacoffee house
News Summary - Indian coffe house too add GST
Next Story