ഇ​ന്ത്യ ആ​റാ​മ​ത്തെ സാ​മ്പ​ത്തി​ക  ശ​ക്തി​യെ​ന്ന്​ ലോ​ക​ബാ​ങ്ക്​

22:08 PM
11/07/2018
india_economy

ല​ണ്ട​ൻ: വി​ക​സി​ത രാ​ഷ്​​ട്ര​മാ​യ  ഫ്രാ​ൻ​സി​നെ​യും പി​ന്ത​ള്ളി ഇ​ന്ത്യ ലോ​ക​ത്തി​െ​ല ആ​റാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി മാ​റി​യെ​ന്ന്​ ലോ​ക​ബാ​ങ്കി​​െൻറ പു​തി​യ ക​ണ​ക്ക്.  ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 2.597 ല​ക്ഷം കോ​ടി ഡോ​ള​റാ​ണെ​ന്ന്​ ലോ​ക​ബാ​ങ്ക്​ പ​റ​യു​ന്നു. ഏ​ഴാം സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റി​യ ഫ്രാ​ൻ​സി​​​െൻറ ജി.​ഡി.​പി​യാ​വ​െ​ട്ട 2.582 ല​ക്ഷം കോ​ടി ഡോ​ള​റും.  

2017 ജൂ​ലൈ മു​ത​ലാ​ണ​ത്രെ ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്​​ഘ​ട​ന ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യ​ത്. നോ​ട്ടു​നി​രോ​ധ​നം അ​ട​ക്കം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​െൻറ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ നി​ര​വ​ധി പ​ഴി​കേ​ൾ​ക്ക​ലു​ക​ൾ​ക്ക്​ വി​ധേ​യ​മാ​യ​തി​നു​ശേ​ഷ​മാ​ണ്​ ഇ​തെ​ന്നും ലോ​ക​ബാ​ങ്ക്​ പ​റ​യു​ന്നു.   നി​ല​വി​ലു​ള്ള 134 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യു​ടെ ​പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം ഫ്രാ​ൻ​സി​​െൻറ 6.7 കോ​ടി ജ​ന​സം​ഖ്യ​യു​മാ​യി വെ​ച്ചു​നോ​ക്കു​േ​മ്പാ​ൾ 20 മ​ട​ങ്ങ്​ കൂ​ടു​ത​ലാ​ണ​ത്രെ.

ഉ​ൽ​പാ​ദ​ക​രും  ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​ൻ സ​മ്പ​ദ്​​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തി​യ​ത്.  ഒ​രു ദ​ശ​ക​ത്തി​നു​ള്ളി​ൽ കൈ​വ​രി​ച്ച നി​ർ​ണാ​യ​ക നേ​ട്ടം ​ഏ​ഷ്യ​യി​ലെ സ​മ്പ​ദ്​​രം​ഗ​ത്തി​​െൻറ ക​രു​ത്ത്​ ഇ​ന്ത്യ​യു​ടെ കൈ​ക​ളി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്നേ​ക്കു​മെ​ന്നും ലോ​ക​ബാ​ങ്ക്​ പ​റ​യു​ന്നു. പ​ട്ടി​ക​യി​ൽ യു.​എ​സ്​ ആ​ണ്​ ഒ​ന്നാമത്​.

Loading...
COMMENTS