രാജ്യത്ത്​ 650 ​ െഎ.പി.പി.ബി ശാഖകൾ തുറക്കും 

23:55 PM
03/01/2018
India-Post-Bank
ന്യൂ​ഡ​ൽ​ഹി: ഇൗ ​വ​ർ​ഷം ഏ​പ്രി​ലോ​ടെ ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​മ​െൻറ്​ ബാ​ങ്കി​​െൻറ 650  ശാ​ഖ​ക​ൾ തു​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ സ​ഹ​മ​ന്ത്രി മ​നോ​ജ്​ സി​ൻ​ഹ ലോ​ക്​​സ​ഭ​യി​ൽ അ​റി​യി​ച്ചു.
 ജ​നു​വ​രി 30ന്​ ​റാ​യ്​​പു​രി​ലും റാ​ഞ്ചി​യി​ലും പൈ​ല​റ്റ്​ ശാ​ഖ​ക​ൾ തു​റ​ക്കും. രാ​ജ്യ​ത്തെ 1.55 ല​ക്ഷം പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു സ​മ​ഗ്ര ബാ​ങ്കി​ങ്​ ശൃം​ഖ​ല​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പേ​മ​െൻറ്​​സ്​ ബാ​ങ്ക്​ ഇ​ത​ര ബാ​ങ്കി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കു​മാ​യും പി.​എ​ൻ.​ബി മെ​റ്റ്​​ലൈ​ഫ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Loading...
COMMENTS