Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right​മോദി-ട്രംപ്​...

​മോദി-ട്രംപ്​ സൗഹൃദവും തുണയായില്ല; യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ പുരോഗതിയില്ല

text_fields
bookmark_border
trump-modi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡും ട്രംപും തമ്മിലുള്ള സൗഹൃദം ഇന്ത്യൻ വ്യാപാരരംഗത്തിന്​ ഗുണകരമായില്ലെന്ന്​ പഠനം. ചൈനയെ യു.എസ്​ തഴഞ്ഞപ്പോഴും അത്​ നേട്ടമാക്കാൻ രാജ്യത്തിന്​ സാധിച്ചില്ല. ​റാബോബാങ്ക്​ നടത്തിയ പഠനത്തിലാണ്​ ഇത്​ വ്യക്​തമായത്​.

യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ചെറിയൊരു വർധനമാത്രമാണ് ഇക്കാലയളവിൽ​ ഉണ്ടായത്​. റാൽഫ വൻ മെക്കലൻ, മൈക്കിൽ വാർ ഡേർ വാൻ എന്നിവരാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. കഴിഞ്ഞ വർഷം മാത്രം ​ യു.എസിലേക്കുള്ള ചൈനീസ്​ ഇറക്കുമതിയിൽ 17 ശതമാനത്തി​​െൻറ ഇടിവാണുണ്ടായത്​. വ്യാപാര യുദ്ധത്തിനൊപ്പം കോവിഡ്​ ബാധയും ഇതിന്​ കാരണമായിട്ടുണ്ട്​.

എന്നാൽ, ചൈനയുടെ പിന്മാറൽ നേട്ടമാക്കിയത്​ വിയറ്റ്​നാം, മെക്​സികോ, തയ്​വാൻ തുടങ്ങിയ രാജ്യങ്ങളാണെന്നും പഠനത്തിൽ നിന്ന്​ വ്യക്​തമാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsnarendra modimalayalam newsDonald Trump
News Summary - India has not gained much from a drop in China’s share in American imports, says Rabobank-Business news
Next Story