Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്ക-ചൈന തർക്കം: ആഗോളരംഗത്തെ പുതിയ പ്രതിസന്ധിയെന്ന്​ രഘുറാം രാജൻ

text_fields
bookmark_border
അമേരിക്ക-ചൈന തർക്കം: ആഗോളരംഗത്തെ പുതിയ പ്രതിസന്ധിയെന്ന്​ രഘുറാം രാജൻ
cancel

കൊച്ചി: അമേരിക്കയും ചൈനയും തമ്മിൽ നില നിൽക്കുന്ന പ്രശ്​നങ്ങൾ നിലവിൽ ആഗോള വ്യാപാര രംഗത്ത്​ പുതിയ പ്രതിസന്ധിക്ക്​ കാരണമായതായി മുൻ റിസർവ്​ ബാങ്ക്​ ഗവർണർ രഘുറാം രാജൻ. തൊഴിൽ നഷ്​ടം കുറക്കാനുള്ള അമേരിക്കയുടെ പുതിയ നീക്കം വ്യാപാരരംഗത്ത്​ ഗുണം ചെയ്യില്ല.

ഇറക്കുമതി ഉണ്ടാക്കുന്ന പ്രതിസന്ധി നേരിടാനാണ്​ അമേരിക്ക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തന്നത്​. ഇന്ത്യ അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കത്തിൽ നിന്ന്​ വിട്ടുനിൽക്കണം. കയറ്റുമതി അധിഷ്​ഠിതമായ സമ്പദ്​വ്യവസ്ഥകൾക്ക്​ ഇനി അധികകാലം പിടിച്ച്​ നിൽക്കാൻ സാധിക്കില്ല. കാർഷിക മേഖലയിൽ മാത്രം ഉൗന്നാതെ കൂടുതൽ മേഖലകളിൽ ഇന്ത്യ ശ്രദ്ധചെലുത്തണമെന്നും രഘുറാം രാജൻ പറഞ്ഞു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-China trade war new crisis in World -Business news
Next Story