Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right​െഎ.എൽ&എഫ്​.എസി​െൻറ...

​െഎ.എൽ&എഫ്​.എസി​െൻറ മൂന്നിലൊന്ന്​ വായ്​പകളും സുരക്ഷിതമല്ലെന്ന്​

text_fields
bookmark_border
il&fs
cancel

മുംബൈ: ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനമായ ​െഎ.എൽ&എഫ്​.എസി​​െൻറ മൂന്നിലൊന്ന്​ വായ്​പകളും സുരക്ഷിതമല്ലെന്ന്​ റിപ ്പോർട്ട്​. തിരിച്ച്​ പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വായ്​പകൾ ഉള്ളതെന്ന്​​ ത്രോട്ടൺ ഇന്ത്യ എന്ന ഒാഡിറ്റ്​ സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പുതിയ ബോർഡാണ്​ നിലവിലെ സ്ഥിതി സംബന്ധിച്ച്​ പഠിക്കുന്നതിനായി ഒാഡിറ്റ്​ സ്ഥാപനത്തെ ചുമതലപ്പെടുത്തിയത്​.

കഴിഞ്ഞ ഒക്​ടോബറിൽ ​െഎ.എൽ&എഫ്​.എസ്​ സർക്കാർ ഏറ്റെടുത്തതിന്​ ശേഷമാണ്​ സ്ഥാപനത്തിലെ നിലവിലെ സ്ഥിതി സംബന്ധിച്ച്​ പഠനം നടത്തിയത്​. 13,000 കോടിയുടെ ക്രമക്കേട്​ സ്ഥാപനത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്​.

ഇന്ത്യയിലെ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയാണ്​ നേരിടുന്നത്​. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ പ്രതിസന്ധി നേരിടുന്നതായി നേ​രത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രമുഖ സ്ഥാപനമായ ​െഎ.എൽ& എഫ്​.എസ്​ ​പ്രതിസന്ധി നേരിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIL&FSaudit Audit Report
News Summary - IL&FS audit | Several irregularities in deals worth Rs 13,000 cr-India news
Next Story