Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ബി.പി.സി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ മികച്ച ബിസിനസ് സ്ഥാപനത്തിനുള്ള 2017ലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് ലഭിച്ചു. യു.എ.ഇയില്‍ നടന്ന ഐ.ബി.പി.സി ദിനാഘോഷ ചടങ്ങില്‍ വെച്ച് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി. അദീബ് അഹ്്മദ് മിനിസ്ട്രി ഓഫ് എകണോമി അണ്ടര്‍ സെക്രട്ടറി ഹിസ് എക്‌സലന്‍സി അബ്ദുല്ല അല്‍ സ്വാലിഹില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.
Next Story
