Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ടുനിരോധനം:പുതിയ നോട്ടുകൾ എത്തിച്ച വകയിൽ ചെലവ് 29.41 കോടി
text_fieldsbookmark_border
ന്യൂഡൽഹി: നോട്ടുനിരോധെത്ത തുടർന്ന് രാജ്യത്തുടനീളം വ്യോമസേനയുടെ അത്യാധുനിക വിമാനങ്ങൾ ഉപയോഗിച്ച് പുതിയ 2000, 500 നോട്ടുകൾ എത്തിക്കാൻ ചെലവായത് 29.41 കോടി രൂപ. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകൾക്കായിരുന്നു നിരോധനം. 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ വിപണിയിൽനിന്ന് പിൻവാങ്ങിയതോടെ രൂപപ്പെട്ട പണക്ഷാമം പരിഹരിക്കാനാണ് വ്യോമസേനയുടെ സി- 17, സി- 130ജെ വിമാനങ്ങളിൽ പുതിയ നോട്ടുകൾ എത്തിച്ചത്. ഇതിനായി 91 സർവിസുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയതെന്ന് വിവരാവകാശ അപേക്ഷപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
