2500 കോടി നികുതി: കോഗ്​നിസൻറി​െൻറ അക്കൗണ്ടുകൾ മരവിപ്പിച്ചു

23:24 PM
28/03/2018
cognizant

ചെ​ന്നൈ: ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര െഎ.​ടി ക​മ്പ​നി​യാ​യ ​േകാ​ഗ്​​നി​സ​ൻ​റ്​ ടെ​ക്​​നോ​ള​ജി സൊ​ലൂ​ഷ​ൻ​സി​​െൻറ  അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. 2500 കോ​ടി​യു​ടെ നി​കു​തി ന​ൽ​കാ​തി​രു​ന്ന​തി​നാ​ലാ​ണ്​ ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ ന​ട​പ​ടി.

2016-2017 വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​ത​ത്തി​ൽ​നി​ന്നു​ള്ള നി​കു​തി​യാ​യി​രു​ന്നു ക​മ്പ​നി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത്​ ഇൗ​ടാ​ക്കാ​നാ​ണ്​ ന​ട​പ​ടി. അ​തേ​സ​മ​യം, അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്​ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ ​േകാ​ഗ്​​നി​സ​ൻ​റ്​ ടെ​ക്​​നോ​ള​ജി സൊ​ലൂ​ഷ​ൻ​സ്​ ഇ​ന്ത്യ വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തു​വ​രെ ഇ​നി ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടുണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS