Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപ ചരിത്രത്തിലെ...

രൂപ ചരിത്രത്തിലെ കുറഞ്ഞ നിരക്കിൽ

text_fields
bookmark_border
Rupees
cancel

മും​ബൈ: ഡോ​ള​റി​നെ​തി​രെ വ്യാ​ഴാ​ഴ്​​ച​മാ​ത്രം 23 പൈ​സ വി​ല​യി​ടി​ഞ്ഞ ഇ​ന്ത്യ​ൻ രൂ​പ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ല്യ​ത്ത​ക​ർ​ച്ച​യി​ൽ. 70.59ന്​ ​വ്യാ​പാ​രം തു​ട​ങ്ങി​യ രൂ​പ വ്യാ​ഴാ​ഴ്​​ച 70.82 വ​രെ​യെ​ത്തി. അ​സം​സ്​​കൃ​ത എ​ണ്ണ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ള​റി​ന്​ ആ​വ​ശ്യം വ​ർ​ധി​ക്കു​ക​യും രാ​ജ്യ​ത്തെ വി​ദേ​ശ മൂ​ല​ധ​നം വ​ൻ​തോ​തി​ൽ തി​രി​ച്ചു​പോ​കു​ക​യും ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണ്​ രൂ​പ തു​ട​ർ​ച്ച​യാ​യി കൂ​പ്പു​കു​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്​​ച​മാ​ത്രം 49 പൈ​സ കു​റ​ഞ്ഞാ​ണ്​ ഡോ​ള​റി​ന്​ 70.59 രൂ​പ​യി​ലെ​ത്തി​യി​രു​ന്ന​ത്. 

ഡോ​ള​റി​​നെ​തി​രെ മ​റ്റു നാ​ണ​യ​ങ്ങ​ൾ മൂ​ല്യ​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന​തും രൂ​പ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. രൂ​പ​യു​ടെ ത​ക​ർ​ച്ച താ​ൽ​ക്കാ​ലി​ക പ്ര​തി​ഭാ​സ​​മാ​ണെ​ന്നും ഡോ​ള​റി​നെ​തി​രെ 68-70 നി​ല​വാ​ര​ത്തി​ൽ സ്​​ഥി​ര​ത കൈ​വ​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സാ​മ്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ്​ ച​ന്ദ്ര ഗാ​ർ​ഗ്​ പ​റ​ഞ്ഞി​രു​ന്നു. 

രാ​ജ്യ​ത്തെ മൊ​ത്തം എ​ണ്ണ ഉ​പ​ഭോ​ഗ​ത്തി​​െൻറ 80 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മെ​ന്ന നി​ല​ക്ക്​ എ​ണ്ണ വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന രൂ​പ​യു​ടെ മൂ​ല്യ​ശോ​ഷ​ണ​ത്തെ വേ​ഗ​ത്തി​ലാ​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeesUS Dollarmalayalam news
News Summary - Hitting a new low, rupee at 70.82 against US dollar now-Business News
Next Story