Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ്രിട്ടനിലെ...

ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഹിന്ദുജ സഹോദരൻമാർ ഒന്നാമത്

text_fields
bookmark_border
ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഹിന്ദുജ സഹോദരൻമാർ ഒന്നാമത്
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക്​ മേ​ൽ​ക്കൈ. 2200 കോ​ടി പൗ ​ണ്ട്​ (1,99,944 കോ​ടി രൂ​പ) ആ​സ്​​തി​യു​മാ​യി ഹി​ന്ദു​ജ സ​ഹോ​ദ​ര​ൻ​മാ​രാ​ണ്​ ഒ​ന്നാ​മ​ത്.

മും​ബൈ​യി​ൽ​നി​ന്ന്​ കു​ടി​യേ​റി​യ റൂ​ബ​ൻ സ​ഹോ​ദ​ര​ൻ​മാ​രാ​ണ്​ ര​ണ്ടാ​മ​ത്​-1866 കോ​ടി പൗ​ണ്ട്​ (1,69,589 കോ​ടി രൂ​പ). ശ്രീ​ച​ന്ദ്​- ഗോ​പി​ച​ന്ദ്​ ഹി​ന്ദു​ജ​മാ​ർ ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ഹി​ന്ദു​ജ ഗ്രൂ​പ്പി​​െൻറ ആ​സ്​​തി​ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 135 കോ​ടി പൗ​ണ്ടാ​ണ്​ വ​ർ​ധി​ച്ച​ത്.

ശ്രീ​ച​ന്ദ്, ഗോ​പി ച​ന്ദ്​ എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റു ​സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ര​കാ​ശ്, അ​ശോ​ക്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ലോ​ക​ത്തു​ട​നീ​ളം 50ലേ​റെ ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്​-4000 കോ​ടി​യാ​ണ്​ മൊ​ത്തം ആ​സ്​​തി.

Show Full Article
TAGS:hinduja brothers uk business news malayalam news 
Next Story