Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദിക്ക്​...

നീരവ്​ മോദിക്ക്​ ജാമ്യമില്ല

text_fields
bookmark_border
nirav-modi-54.
cancel

ല​ണ്ട​ൻ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ നി​ന്ന്​ കോ​ടി​ക​ൾ വാ​യ്​​പ​യെ​ടു​ത്ത് ല​ണ്ട​നി​േ​ല​ക്ക്​​ മു​ങ്ങ ി​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ്​ മോ​ദി​യു​ടെ ജാ​മ്യ ഹ​ര​ജി ല​ണ്ട​ൻ കോ​ട​തി വീ​ണ്ടും ത​ള്ളി. പ്ര​തി കീ​ഴ​ട​ങ്ങ ാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന​തി​നാ​ലാ​ണ്​ അ​പേ​ക്ഷ ത​ള്ളു​ന്ന​തെ​ന്ന്​​ വെ​സ്​​റ്റ്​​മി​നി​സ്​​റ്റ​ർ മ​ജി​സ ്​​ട്രേ​റ്റ്​​സ്​ കോ​ട​തി ചീ​ഫ്​ മ​ജി​സ്​​ട്രേ​റ്റ്​ എ​മ്മ അ​ർ​ബു​ത്​​നോ​ട്ട്​ വ്യ​ക്​​ത​മാ​ക്കി. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മു​ങ്ങി ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ വി​ദൂ​ര ദ്വീ​പാ​യ വ​നൗ​തു​വി​ൽ പൗ​ര​ത്വം നേ​ടാ​ൻ മോ​ദി ശ്ര​മി​ച്ച​ത്​ ഇ​തി​ന്​ തെ​ളി​വാ​ണെ​ന്ന്​ ജ​ഡ്​​ജി നി​രീ​ക്ഷി​ച്ചു. അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ ഏ​പ്രി​ൽ 26ന്​ ​ന​ട​ക്കും.

ജാ​മ്യ ഹ​ര​ജി​യി​ൽ കോ​ട​തി വീ​ണ്ടും വാ​ദം കേ​ൾ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​കൃ​ത​ർ പു​തി​യ തെ​ളി​വു​ക​ൾ കോ​ട​തി​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​േ​ൻ​റ​യും സി.​ബി.​ഐ​യു​ടേ​യും സം​യു​ക്ത സം​ഘം വാ​ദം കേ​ൾ​ക്ക​ലി​നാ​യി ല​ണ്ട​നി​ലെ​ത്തി​യി​രു​ന്നു.

ഈ​മാ​സം 19ന്​ ​സെ​ൻ​ട്ര​ൽ ല​ണ്ട​ൻ ബാ​ങ്കി​​െൻറ ശാ​ഖ​യി​ൽ പു​തി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ്​ 48കാ​ര​നാ​യ നീ​ര​വ്​ മോ​ദി സ്​​കോ​ട്​​ലാ​ൻ​റ്​ യാ​ർ​ഡ്​ ഓ​ഫി​സ​ർ​മാ​രു​ടെ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന്​ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ പി​റ്റേ​ന്ന്​ കോ​ട​തി ത​ള്ളി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച മു​ത​ൽ ല​ണ്ട​നി​ലെ എ​ച്ച്.​എം.​പി വാ​ൻ​ഡ്​​​സ് ​വ​ർ​ത്ത്​ ജ​യി​ലി​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ക​യാ​ണ്​ നീ​ര​വ്​ ​േമാ​ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonmalayalam newsbail pleaNirav Modiwest minister court
News Summary - Hearing over Nirav Modi’s bail plea begins in London -business news
Next Story