ജി.എസ്​.ടി അപ്പലറ്റ്​ ട്രൈബ്യൂണലിന്​  അംഗീകാരം

22:11 PM
23/01/2019
GST
ന്യൂ​ഡ​ല്‍ഹി: ജി.​എ​സ്.​ടി അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ദേ​ശീ​യ ബെ​ഞ്ച് രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ചരക്കു സേവന നികുതി സംബന്ധമായ ത​ർ​ക്ക​ങ്ങ​ൾ​ക്ക്​ ദേ​ശീ​യ​ത​ല​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​നു​ള്ള​താ​ണ്​ ഡ​ൽ​ഹി ആ​സ്​​ഥാ​ന​മാ​യി നി​ല​വി​ൽ​വ​രു​ന്ന ട്രൈ​ബ്യൂ​ണ​ൽ. കേ​ന്ദ്ര​ത്തി​​െൻറ​യും സം​സ്​​ഥാ​ന​ങ്ങ​ളു​ടെ​യും ​ഒാ​േ​രാ പ്ര​തി​നി​ധി​യും ഒ​രു പ്ര​സി​ഡ​ൻ​റു​മാ​കും അം​ഗ​ങ്ങ​ൾ.  
 
Loading...
COMMENTS