Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി: 761...

ജി.എസ്​.ടി: 761 മരുന്നുകളുടെ വില പ്രഖ്യാപിച്ചു 

text_fields
bookmark_border
ജി.എസ്​.ടി: 761 മരുന്നുകളുടെ വില പ്രഖ്യാപിച്ചു 
cancel
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി.​എ​സ്.​ടി) ജൂ​ലൈ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒൗ​ഷ​ധ വി​ല​നി​ർ​ണ​യ​അ​തോ​റി​റ്റി 761 മ​രു​ന്നു​ക​ളു​ടെ പ​ര​മാ​വ​ധി വി​ൽ​പ​ന​വി​ല താ​ൽ​ക്കാ​ലി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. അ​ർ​ബു​ദം, എ​ച്ച്.​െ​എ.​വി, പ്ര​മേ​ഹം എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കു​ള്ള മ​രു​ന്നു​ക​ളും ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ളും ഇ​തി​ൽ​പെ​ടും.ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച വി​ല​യി​ൽ ര​ണ്ടു​മു​ത​ൽ മൂ​ന്നു​ശ​ത​മാ​നം വ​രെ ഏ​റ്റ​ക്കു​റ​ച്ചി​ൽ സം​സ്​​ഥാ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​ണ്ടാ​കാ​മെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. വി​ല​യി​ൽ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ വ്യാ​ഴാ​ഴ്​​ച​യോ​ടെ അ​റി​യി​ക്കാ​ൻ ഒൗ​ഷ​ധ​നി​ർ​മാ​ണ ക​മ്പ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

ജി.​എ​സ്.​ടി വി​ജ്​​ഞാ​പ​നം വ​രു​ന്ന​തോ​ടെ പു​തു​ക്കി​യ പ​ര​മാ​വ​ധി​വി​ല​യും വി​ജ്​​ഞാ​പ​നം ചെ​യ്യു​മെ​ന്ന്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഭൂ​പേ​ന്ദ്ര​സി​ങ്​ പ​റ​ഞ്ഞു.താ​ൽ​ക്കാ​ലി​ക​മാ​യി ത​യാ​റാ​ക്കി​യ വി​ല​വി​വ​ര​പ്പ​ട്ടി​ക അ​നു​സ​രി​ച്ച്​ ബോ​ർ​ട്ട​സോ​മി​ബ്, ജെം​സി​റ്റാ​ബി​ൻ തു​ട​ങ്ങി​യ കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. പ്ര​മേ​ഹ​ത്തി​നു​ള്ള മെ​റ്റ്​​ഫോ​ർ​മി​ൻ ഗു​ളി​ക​യു​ടെ വി​ല​യി​ലും നേ​രി​യ കു​റ​വു​ണ്ട്. 500 മി. ​ഗ്രാ​മി​​​​െൻറ പാ​ര​െ​സ​റ്റ​മോ​ൾ ഗു​ളി​ക​യു​ടെ വി​ല 85 പൈ​സ​യി​ൽ നി​ന്ന്​ 82 പൈ​സ​യാ​യി കു​റ​ഞ്ഞു. ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക്കു​ള്ള സ്​​റ്റ​​​െൻറി​​​​െൻറ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഹൈ​പ്പ​ർ ടെ​ൻ​ഷ​ന്​ ഉ​​പ​യോ​ഗി​ക്കു​ന്ന ‘അ​റ്റോ​ൻ​വ​സ്​​റ്റാ​റ്റി​ൻ’ ഗു​ളി​ക​യു​ടെ വി​ല​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​മോ​ക്​​സി​ലി​ൻ, ആം​പി​സി​ലി​ൻ, സി​പ്രോ​ഫ്ലോ​ക്​​സാ​സി​ൻ തു​ട​ങ്ങി​യ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ൾ​ക്കും വി​ല കു​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst in india
News Summary - gst medicine
Next Story