Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രളയ സെസ്​...

പ്രളയ സെസ്​ ഈടാക്കുന്നത്​ ജൂലൈയിലേക്ക്​ നീട്ടി

text_fields
bookmark_border
പ്രളയ സെസ്​ ഈടാക്കുന്നത്​ ജൂലൈയിലേക്ക്​ നീട്ടി
cancel

തിരുവനന്തപുരം: പ്രളയ സെസ്​ പിരിക്കുന്നത്​ ജൂലൈ ഒന്നിലേക്ക്​​ നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചു. ജൂൺ ഒന്നുമ ുതൽ പിരിക്കാനായിരുന്നു തീരുമാനം. സെസിനുമേൽ നികുതി ഈടാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം. ജി.എസ ്.ടി കൗൺസിലി​​​െൻറ ശിപാർശയോടെ യുക്തമായ ക്രമീകരണങ്ങൾ വരുത്തിയശേഷമായിരിക്കും സെസ് പിരിവ് ആരംഭിക്കുക. സാവകാശം വ േണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജൂലൈ ഒന്നിലേക്ക്​ മാറ്റാൻ തീരുമാനിച്ചത്.

ജി.എസ്​.ടിയിൽ സെസ്​ ഇൗടാക്കു​േമ്പാൾ പകുതി തുക കേന്ദ്ര സർക്കാറിന്​ പോകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇക്കാര്യം ജി.എസ്​.സി കൗൺസിലിനെ ബോധ്യപ്പെടുത്തിയശേഷം ജൂലൈ ഒന്നിനാകും ഇനി സെസ്​ പ്രാബല്യത്തിലാവുക.

അഞ്ച്​ ശതമാനത്തിൽ കൂടുതൽ നികുതിവരുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും രണ്ട്​ വർഷത്തേക്ക്​ ഒരുശതമാനം പ്രളയ സെസ്​ ചുമത്താനാണ്​ തീരുമാനിച്ചത്​. നേരത്തെ ബജറ്റിൽ ഇതിന്​ നിർദേശം വ​െന്നങ്കിലും ലോക്​സഭ തെരഞ്ഞെടുപ്പിനെ തുടർന്ന്​ നീട്ടി​െവച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newskerala governmentgstmalayalam newscess
News Summary - GST in kerala-Business news
Next Story