Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചരക്കുകടത്ത്​: കൊച്ചി...

ചരക്കുകടത്ത്​: കൊച്ചി തുറമുഖത്തിന്​ നേട്ടം 

text_fields
bookmark_border
ചരക്കുകടത്ത്​: കൊച്ചി തുറമുഖത്തിന്​ നേട്ടം 
cancel

കൊ​ച്ചി: കൊ​ച്ചി​ൻ തു​റ​മു​ഖ ട്ര​സ്​​റ്റ്​ ന​ഷ്​​ട​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റു​ന്നു. ച​ര​ക്കു​ക​ട​ത്തി​ലും ക​ണ്ടെ​യ്​​ന​ർ നീ​ക്ക​ത്തി​ലും മു​ൻ വ​ർ​ഷ​ങ്ങ​െ​ള​ക്കാ​ൾ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​െ​യ​ന്ന്​ ട്ര​സ്​​റ്റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇൗ ​വ​ർ​ഷം ഏ​പ്രി​ലി​നും സെ​പ്​​റ്റം​ബ​റി​നു​മി​െ​ട 14.264 ദ​ശ​ല​ക്ഷം ട​ൺ ച​ര​ക്കാ​ണ്​ കൊ​ച്ചി തു​റ​മു​ഖ​ത്ത്​ കൈ​കാ​ര്യം ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലേ​തി​െ​ന​ക്കാ​ൾ 19.62 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. ഇ​തേ കാ​ല​യ​ള​വി​ൽ ക​ണ്ടെ​യ്​​ന​ർ നീ​ക്ക​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 10.66 ശ​ത​മാ​നം വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി. 

ച​ര​ക്ക്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കൊ​ൽ​ക്ക​ത്ത ഹാ​ൽ​ദി​യ ഡോ​ക്ക്​​ കോം​പ്ല​ക്​​സാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. 2015-16 സാ​മ്പ​ത്തി​ക​വ​ർ​ഷം 2,20,98,000 ട​ൺ ച​ര​ക്കാ​ണ്​ കൊ​ച്ചി തു​റ​മു​ഖം കൈ​കാ​ര്യം ചെ​യ്​​ത​ത്. 2016-17ൽ ​ഇ​ത്​ 2,50,07,000 ട​ണ്ണാ​യി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi portRecordGoods Exchange
News Summary - Goods Exchange: Kochi Port Get Record -Business News
Next Story