സ്വർണവില റെക്കോർഡിൽ; പവന്​ 27,200 രൂപ

11:11 AM
07/08/2019

കോഴിക്കോട്​: സ്വര്‍ണവിലയിൽ വൻ കുതിപ്പ്​. സർവകാല റെക്കോർഡോടെ സ്വർണവില പവന്​ 27,200 രൂപയിലെത്തി. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. സ്വർണം ഗ്രാമിന് 3400 രൂപയായി. 

ചൊവ്വാഴ്​ച പവന്​ 26,800 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്​. 

ഡോളറിനെതിരെ രൂപയു​ടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ്​ സ്വർണവില ഉയരാൻ കാരണമായതെന്നാണ്​ സൂചന. 

Loading...
COMMENTS