Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവിലയിൽ വീണ്ടും...

സ്വർണവിലയിൽ വീണ്ടും ഇടിവ്​

text_fields
bookmark_border
സ്വർണവിലയിൽ വീണ്ടും ഇടിവ്​
cancel

കൊച്ചി: നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ ഇടിവ്​ വന്ന സ്വർണവിപണിയിൽ വീണ്ടും തിരിച്ചടി. പവന്​ 240 രൂപ​ കുറഞ്ഞ്​ 20,720 രൂപയിലെത്തി.  ഗ്രാമിന്​ 30 രൂപയാണ്​ താഴ്​ന്നത്​. സ്വർണം ഗ്രാമിന്​ 2590 രൂപയിലാണ്​ വ്യാപാരം നടക്കുന്നത്​.

ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്​.  2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപക്ക്​ താഴെ എത്തിയത്.

നോട്ട്​ പിൻവലിക്കലിനു ശേഷമുള്ള ഒന്നരമാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold price
Next Story