Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില സർവകാല...

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 36,680 രൂപ

text_fields
bookmark_border
സ്വർണവില സർവകാല റെക്കോർഡിൽ; പവന് 36,680 രൂപ
cancel

കൊച്ചി: സ്വർണവില സർവകാല റെക്കോർഡിലെത്തി. പവന് 280 രൂപ വർധിച്ചാണ് വില പുതിയ റെക്കോർഡിട്ടത്. നിലവിൽ 36,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 35 രൂപ വർധിച്ച്  4,585 ആയി ഉയർന്നു.

വൻകുതിപ്പ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ താഴേക്ക് പോയ സ്വർണവിലയാണ് ഇന്ന് വീണ്ടും സർവകാല റെക്കോഡിലെത്തിയത്. 

Show Full Article
TAGS:business news 
Next Story