Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right40,000വും കടന്ന്...

40,000വും കടന്ന് മുന്നോട്ട് തന്നെ, സ്വർണം പവന് 40,160 രൂപ

text_fields
bookmark_border
40,000വും കടന്ന് മുന്നോട്ട് തന്നെ, സ്വർണം പവന് 40,160 രൂപ
cancel

കൊച്ചി: റെക്കോർഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നത്തെ വില പവന് 40,160 രൂപ. വെള്ളിയാഴ്ച സ്വർണവില നാൽപതിനായിരത്തിൽ എത്തിയിരുന്നു.

ഗ്രാമിന് 20 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് സ്വർണവില വർധിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
Next Story