Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവില കുതിക്കുന്നു; പവന് 39200 രൂപ
text_fieldsbookmark_border
കൊച്ചി: പ്രതിദിനം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് സ്വർണവില. പവന് ഇന്നുമാത്രം ഒറ്റയടിക്ക് 600 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 39200 രൂപയായി.
ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 75 രൂപയാണ് ഉയർന്നത്. നിലവിൽ ഒരു ഗ്രാം സ്വർണം വാങ്ങാൻ 4900 രൂപ നൽകണം. സ്വർണവിലയിൽ കഴിഞ്ഞ ആറുദിവസമായി തുടർച്ചയായി വർധനയാണ് രേഖപ്പെടുത്തുന്നത്. പത്ത് ദിവസം കൊണ്ട് പവന് 2500 രൂപയാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
